"എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 17: വരി 17:
| ഭരണ വിഭാഗം= എയ്്ഡഡ്
| ഭരണ വിഭാഗം= എയ്്ഡഡ്
| സ്കൂൾ വിഭാഗം= എൽ.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 30
| ആൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം=  15
| പെൺകുട്ടികളുടെ എണ്ണം=  22
| വിദ്യാർത്ഥികളുടെ എണ്ണം= 45
| വിദ്യാർത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 2
| പ്രിൻസിപ്പൽ= ഇല്ല       
| പ്രിൻസിപ്പൽ= ഇല്ല       
| പ്രധാന അദ്ധ്യാപകൻ= സുജ മാത്യു           
| പ്രധാന അദ്ധ്യാപകൻ= സുജ മാത്യു           
| പി.ടി.ഏ. പ്രസിഡണ്ട്= ലീലാമ്മ നെബു       
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂൾ ചിത്രം= [[പ്രമാണം:38420-photo.jpg|thumb|school image]]
| സ്കൂൾ ചിത്രം= [[പ്രമാണം:38420-photo.jpg|thumb|school image]]
| }}
| }}
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്‌കൂൾ കോഴഞ്ചേരി. നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു. 1897 ൽ ചുറ്റുപാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഒരു ക്ലാസ് മാത്രമുള്ള സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. 1908 ൽ നാല് ക്ലാസ്സ് വരെയുള്ള പരിപൂർണ്ണ പ്രൈമറിയായി ഉയർത്തപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്.  കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു.
മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്‌കൂൾ കോഴഞ്ചേരി. കോഴഞ്ചേരി താലൂക്കിൽ പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ 5 - ആം വാർഡിൽ നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്. 1897
 
1897 ൽ ചുറ്റുപാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഒരു ക്ലാസ് മാത്രമുള്ള സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. 1908 ൽ നാല് ക്ലാസ്സ് വരെയുള്ള പരിപൂർണ്ണ പ്രൈമറി സ്കൂൾ ആയി ഉയർത്തപെടുകയും ശ്രീ. A. O. മത്തായി പ്രഥമാധ്യാപക നായി ചുമതല എൽക്കുകയും ചെയ്തു. അതാത് കാലത്ത് കോഴഞ്ചേരി സെൻ്റ് തോമസ് മാർ തോമാ  ഇടവക വികാരി പ്രസിഡൻ്റ്  ആയും മുളമൂട്ടിൽ ഭാഗം സംയുക്ത പ്രാർത്ഥനാ ലയാംഗങ്ങളുടെ പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപ്പെടുന്ന വർ അംഗങ്ങളായും ഉള്ള ലോക്കൽ അഡ്വിസറി കമ്മറ്റി സജീവമായി സ്കൂൾ ന് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രസിഡൻ്റ് അയി റവ. തോമസ് മാത്യു സേവനം അനുഷ്ഠിക്കുന്നു.
 
പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്.  കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 97: വരി 100:
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1068011" എന്ന താളിൽനിന്ന് ശേഖരിച്ചത്