എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട് (മൂലരൂപം കാണുക)
23:20, 13 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിന്റെ നാനാ വിധം ആയ പുരോഗതിയ്ക് പരിശ്രമിച്ചിട്ടു ഉള്ളതും ഇതിനു ഇന്ന് കാണുന്ന നിലയിൽ വളർച്ചയിലേക്ക് കൊണ്ട് വന്നിട്ടു ഉള്ളതും ഈ സ്ഥല വാസിയായ വെട്ടുവേലി മലയിൽ വര്ഗീസ് വൈദ്യൻ ആണെന്നു ഉള്ളത് പ്രസ്ഥാപിച്ചു കൊള്ളുന്നു. വൈദ്യന്റെ ശ്രമം ഫലം ആയി 1958 സ്കൂളിന് 80’ നീളത്തിൽ 20’ വീതിയിൽ ഒരു ബലവത്തായ കെട്ടിടം ഗവൺമെന്റിൽ നിന്നും 66% ഗ്രാന്റ് വാങ്ങി പണിയിച്ചു തന്നിട്ടു ഉള്ളതാകുന്നു.1960ൽ ഈ സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. വി. വര്ഗീസ്. രണ്ടു മുറികളിൽ ആയി ഒരു യൂറിനൽ പണിയിപ്പിച്ചിട്ടുണ്ട്. | |||
1965ൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി. സാറാമ്മ കോശിയുടെ ഉത്സാഹ ഫലം ആയി സ്കൂൾ കെട്ടിടത്തോട് ചേർന്നു ഉണ്ടായിരുന്ന ചാർത്ത മാറ്റി പകരം 20’ വീതി നീളത്തിൽ ഒരു മുറി പണിയിക്കുകയും സ്കൂൾ മുറ്റത്തു ഒരു കിണർ കുഴിപ്പികുകയും ചെയ്തിട് ഉണ്ട്. 1973ൽ ഓഗസ്റ്റ് മാസത്തിൽ ഓന്തേകാട് ബാലജനസഖ്യത്തിന്റെ ഫലം ആയി സ്കൂളിന് പതാക ഉയർത്തുന്നതിന് ആയി സ്ഥിരം ആയി ഒരു കോടി മരം ഉദ്ദേശ്യം 150 രൂപ ചെലവ് ചെയ്തു പണിയിച്ചു തന്നിട്ട് ഉണ്ട്. ഓന്തേകാട് വൈ. എം. സി. എ യുടെ ധനസഹായത്തോടു കൂടി സ്കൂളിനോട് ചേർന്നു ഒരു കഞ്ഞിപുര പണി കഴിപ്പിച്ചു. 1991 മുതൽ ശ്രീമതി. ശീമോനി തോമസ് പ്രധാന അധ്യാപികയായി സേവനം അനുഷ്ടിച്ചു വരുന്ന കാലയളവിൽ 1992 ഓഗസ്റ്റ് മാസത്തിൽ സ്കൂളിന്റെ മേൽക്കൂര മുഴുവൻ പൊളിച്ചു മാറ്റി അറ്റകുറ്റ പണികൾ തീർത്തു പെയിന്റിങ്ങും വൈറ്റ് വാഷും നടത്തി. ശതാബ്‌ദി സ്മാരകം ആയി സ്കൂളിന് ഓഫീസു റൂം അതിനോട് ചേർന്നു സ്റ്റോർ റൂം എന്നിവ പണി കഴിപ്പിച്ചു. സ്കൂൾ വൈദുതികരിച്ചു. | |||
2020 വർഷത്തിൽ സ്കൂളിന്റെ വരാന്ത മേൽക്കൂര പുതുക്കി പണിതു. കുട്ടികളുടെ യൂറിനൽ, അടുക്കള തേച്ചു പെയിന്റ് അടിച്ചു. ചുറ്റുമതിൽ കെട്ടി. സ്കൂളിന് നെയിം ബോർഡ് സ്ഥാപിച്ചു. സി.എം. സ്. ഹൈസ്കൂൾ കുഴിക്കാലാ എൻ.സ്. സ്. യൂണിറ്റ് നെയിം ബോർഡ് സ്പോൺസർ ചെയ്തു. | |||
സ്‌ക്രീനുകളും ബെഞ്ചുകളും പുതുക്കി പണിഞ്ഞു. ഈ വികസന പ്രവർത്തങ്ങൾക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇടവകയുടെ ഭാഗത്തു നിന്നും പൂർവ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ധനസഹായം ലഭിച്ച കാര്യവും ഇവിടെ നന്ദി പൂർവം സ്മരിക്കുന്നു. 2020ൽ കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും പ്രോജെക്ടറും ലഭിച്ചു. കഴിഞ്ഞ 4 വര്ഷം ആയി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |