"ജി യു പി എസ് ആന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS ANTHATTA}}
{{prettyurl|GUPS ANTHATTA}}
{{Infobox AEOSchool
{{Infobox AEOSchool
വരി 28: വരി 28:

== ചരിത്രം ==
== ചരിത്രം ==
    ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള  യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുൾ പ്രവർത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികൾ  വെച്ചിരുന്നതുകൊണ്ട്  കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുൾ  മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്.  

    ഇന്നത്തെ സ്ഥലത്ത് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ  മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063552" എന്ന താളിൽനിന്ന് ശേഖരിച്ചത്