Jump to content
സഹായം

"ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
}}
}}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പത്ത് ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ പ്രവർത്തിക്കുന്ന സ്ക്കൂളിലെ നിലവിലുള്ള കെട്ടിടങ്ങൾ പഴയതാണ്. പുതുതായി ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൽ മൂന്നു ക്ലാസ്സു മുറികളും ഒരു ലബോറട്ടറി റൂമും ഉണ്ട്. ഈ കെട്ടിടത്തിനു മുകളിൽ ഇരു നിലകളിലായി ആറു ക്ലാസ്സുമുറികളും കമ്പ്യൂട്ടർലാബ്, ലൈബ്രറി എന്നിവയും അടങ്ങുന്ന പുതിയ കെട്ടിടം നിർമിക്കുന്നതിന്നുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സ്ക്കൂളിന് ഒരു ഓപൺ എയർ സ്റ്റേജും അതിനു മുന്നിലായി ഒരു കളിസ്ഥലവും ഉണ്ട്.
== ചിത്രശാല ==
== ചിത്രശാല ==


kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063358" എന്ന താളിൽനിന്ന് ശേഖരിച്ചത്