എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ് (മൂലരൂപം കാണുക)
17:18, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2020→ക്ലബുകൾ
വരി 289: | വരി 289: | ||
<nowiki>:</nowiki> ബെൻ ജോൺസൺ | <nowiki>:</nowiki> ബെൻ ജോൺസൺ | ||
==ക്ലബുകൾ== | == ക്ലബുകൾ == | ||
== സയൻസ് ക്ലബ് == | |||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി ശാസ്ത്രാദ്ധ്യാപകർ സജീവമായി പല പ്രവർത്തനങ്ങളും നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ ഔപചാരിക ഉദ്ഘാടനം 07/11/2018 നടന്നു. അന്നേ ദിവസം സി വി രാമൻ ജന്മദിനം സമുചിതമായി കൊണ്ടാടി. എല്ലാ വർഷവും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ5, ലോക രക്തദാന ദിനം ജൂൺ 14,ഹിരോഷിമാ ദിനം ആഗസ്റ്റ് 6,നാഗസാക്കി ദിനം ആഗസ്റ്റ് 9, | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി ശാസ്ത്രാദ്ധ്യാപകർ സജീവമായി പല പ്രവർത്തനങ്ങളും നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ ഔപചാരിക ഉദ്ഘാടനം 07/11/2018 നടന്നു. അന്നേ ദിവസം സി വി രാമൻ ജന്മദിനം സമുചിതമായി കൊണ്ടാടി. എല്ലാ വർഷവും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ5, ലോക രക്തദാന ദിനം ജൂൺ 14,ഹിരോഷിമാ ദിനം ആഗസ്റ്റ് 6,നാഗസാക്കി ദിനം ആഗസ്റ്റ് 9, | ||
വരി 301: | വരി 301: | ||
'''പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്,''' തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു. | '''പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്,''' തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു. | ||
== ഗണിത ക്ലബ് == | |||
ഗണിത പഠനം രസകരവും ലളിതവുമാക്കാൻ ഗണിത ക്ലബിലൂടെ പല പ്രവത്തനങ്ങൾ നൽകിവരുന്നു. ഗണിത ക്വിസ്, പസിലുകൾ, കുസൃതികണക്കുകൾ, മാന്ത്രികച്ചതുരം തുടങ്ങയ പ്രവർത്തനങ്ങൾ ഗണിത ക്ലബിൽ നൽകുന്നു. വരയ്ക്കാനും നന്നായി എഴുതാനും കഴിവുള്ള കുട്ടികൾക്ക് ആ രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു. | ഗണിത പഠനം രസകരവും ലളിതവുമാക്കാൻ ഗണിത ക്ലബിലൂടെ പല പ്രവത്തനങ്ങൾ നൽകിവരുന്നു. ഗണിത ക്വിസ്, പസിലുകൾ, കുസൃതികണക്കുകൾ, മാന്ത്രികച്ചതുരം തുടങ്ങയ പ്രവർത്തനങ്ങൾ ഗണിത ക്ലബിൽ നൽകുന്നു. വരയ്ക്കാനും നന്നായി എഴുതാനും കഴിവുള്ള കുട്ടികൾക്ക് ആ രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു. | ||
വരി 307: | വരി 307: | ||
മുൻ വർഷങ്ങളിൽ ഉപജില്ലാ-ജില്ലാ-സ്റ്റേറ്റുതല ഗണിതശാസ്ത്ര മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളാകുവാൻ സാധിച്ചു. | മുൻ വർഷങ്ങളിൽ ഉപജില്ലാ-ജില്ലാ-സ്റ്റേറ്റുതല ഗണിതശാസ്ത്ര മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളാകുവാൻ സാധിച്ചു. | ||
== വിദ്യാരംഗം == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നുണ്ട്. വായനാദിനത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ വിവിധ പരിപാടികൾ (പോസ്റ്റർ, ചിത്രരചന, വീഡിയോ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നുണ്ട്. വായനാദിനത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ വിവിധ പരിപാടികൾ (പോസ്റ്റർ, ചിത്രരചന, വീഡിയോ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്. | ||
== ഐ ടി ക്ലബ് == | |||
സ്കൂൾ ഐ ടി ക്ലബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുന്നു. ഐ ടി മേളകളിൽ കുട്ടിളെ പങ്കെടുപ്പിക്കുന്നു. ഇന്റർനെറ്റ് സുരക്ഷാ ദിനത്തിൽ(ഫെബ്രുവരി 7) കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കാറുണ്ട്. | സ്കൂൾ ഐ ടി ക്ലബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുന്നു. ഐ ടി മേളകളിൽ കുട്ടിളെ പങ്കെടുപ്പിക്കുന്നു. ഇന്റർനെറ്റ് സുരക്ഷാ ദിനത്തിൽ(ഫെബ്രുവരി 7) കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കാറുണ്ട്. | ||
== സോഷ്യൽ സയൻസ് ക്ലബ് == | |||
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജ്ജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂൾ തുറക്കുവാൻ കഴിഞ്ഞില്ലായെങ്കില്ലും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ദിനാചരണങ്ങൾ, ക്വസ് മത്സരങ്ങൾ, സർഗവേളകൾ,ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂൾതല മത്സര വിജയകളെ കണ്ടെത്തി സബ് ജില്ലാ തലമത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു. | വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജ്ജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂൾ തുറക്കുവാൻ കഴിഞ്ഞില്ലായെങ്കില്ലും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ദിനാചരണങ്ങൾ, ക്വസ് മത്സരങ്ങൾ, സർഗവേളകൾ,ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂൾതല മത്സര വിജയകളെ കണ്ടെത്തി സബ് ജില്ലാ തലമത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു. | ||
== പരിസ്ഥിതി ക്ലബ് == | |||
നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു. | നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു. | ||
=== ഹിന്ദി ക്ലബ് === | === ഹിന്ദി ക്ലബ് === | ||
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു. | രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== |