"ഗവ.യു.പി.എസ്.അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ബന്ധമില്ലാത്ത സ്‌കൂളിലേക്കുള്ള കണ്ണികൾ ഒഴിവാക്കി) റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
No edit summary |
||
വരി 29: | വരി 29: | ||
=='''''ചരിത്രം'''''== | =='''''ചരിത്രം'''''== | ||
രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട് | രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട് | ||
1896 ൽ ആരംഭിച്ച ഈ സ്കൂൾ ഗവർമെൻ്റൽ ഹയർഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വി.എം സ്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | |||
തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | ||
=='''''ഭൗതികസൗകര്യങ്ങൾ'''''== | =='''''ഭൗതികസൗകര്യങ്ങൾ'''''== | ||
110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട് | 110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്. | ||
=='''''മികവുകൾ'''''== | =='''''മികവുകൾ.. കലാമേളകളിൽ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ. ബയോഡൈവേർസിറ്റി പാർക്ക്, ഗണിത ലാബ്, ശാസ്ത്ര ലാബ്, മ്യൂസിയം എന്നിവ നിലവിലുണ്ട്.2017-ൽ സംസ്കൃതം Postഅനുവദിച്ചു.കലാ-കായിക ശാസ്ത്ര മേഖലകളിലായി ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.'''''== | ||
=='''''മുൻസാരഥികൾ'''''== | =='''''മുൻസാരഥികൾ'''''== | ||
വരി 41: | വരി 41: | ||
# ഒ.ജി.വർഗീസ് | # ഒ.ജി.വർഗീസ് | ||
# ലീലാമ്മ മാത്യം | # ലീലാമ്മ മാത്യം | ||
# തങ്കപ്പൻ | # തങ്കപ്പൻ നായർ | ||
# ശാരദാമണി | |||
# രാധാകൃഷ്ണൻ | |||
# ഗോപാലകൃഷ്ണൻ | |||
# ആമിനാ ബീബി | |||
# ജോൺ കുട്ടി | |||
# സൂരി ഹാൾ ബീബി | |||
# അശോകൻ.D | |||
# | |||
=='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''== | =='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''ഇ.വി.കൃഷ്ണപിള്ള== | ||
.ഇ.വി.കൃഷ്ണപിള്ള | |||
* പ്രൊഫ.ഡി.കെ.ജോൺ | * പ്രൊഫ.ഡി.കെ.ജോൺ | ||
* മാത്യം വീരപ്പള്ളി | * മാത്യം വീരപ്പള്ളി | ||
* വർഗീസ് പേരയിൽ | |||
* CT .കോശി | |||
=='''''ദിനാചരണങ്ങൾ'''''== | =='''''ദിനാചരണങ്ങൾ'''''== | ||
:റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്തദിനം, വായനാ വാരം, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഭൌമദിനം | :റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്തദിനം, വായനാ വാരം, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഭൌമദിനം | ||
=='''''അദ്ധ്യാപകർ'''''== | =='''''അദ്ധ്യാപകർ: അശോകൻ.(HM)'''''== | ||
മിനി ജോൺ | |||
മണി.k | |||
റ്റി ജി.സി.രാജ് | |||
കൃഷ്ണാമ്പി ക .V.K | |||
=='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''== | =='''''പാഠ്യേതര പ്രവർത്തനങ്ങൾ: യോഗ, കരാട്ടേ ,എയറോബിക് സ്, കൃഷി, പ്രവൃത്തി പരിചയം, art,''''' == | ||
=='''''ക്ലബുകൾ'''''== | =='''''ക്ലബുകൾ'''''== | ||
വരി 63: | വരി 81: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*സുരക്ഷാ ക്ലബ് | |||
*ഹെൽത്ത് ക്ലബ്ബ് | |||
*പ്രവൃത്തി പരിചയം | |||
* | |||
=='''''സ്കൂൾ ഫോട്ടോകൾ'''''== | =='''''സ്കൂൾ ഫോട്ടോകൾ'''''== |