"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
09:44, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''പ്രവർത്തനങ്ങൾ2020-21''' | '''പ്രവർത്തനങ്ങൾ2020-21''' | ||
മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ | മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ | ||
ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. | ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു..ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു . | ||
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗണിത ക്ലബ്ബിൻ്റെ പ്രവർത്തങ്ങൾ ഓൺ ലൈനായി നടത്തപ്പെടുന്നു.കഴിഞ്ഞ വർഷം റിയ ജീ ജ്യാമിതീയ പാറ്റേൺ നിർമ്മിതിയിലും സ്റ്റീവ് അഭിനവ് എന്നിവർ സംഖ്യാ പാറ്റേണിലും അഭി റാം ഗണിത ക്വിസ്സിനും സബ് ജില്ലാതലത്തിൽ മത്സരിച്ചു. |