"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''നേഷണൽ കേഡറ്റ് കോർപ്സ്'''
 
=='''നേഷണൽ കേഡറ്റ് കോർപ്സ്'''==
ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ  സഹായക നിരയായ  സംഘടനകളിൽ ഒന്നാണ് നാഷണൽ കേഡറ്റ്  കോർപ്സ്  അഥവാ എൻ  സി  സി.  സ്കൂളിലും കോളേജിലും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുണിഫോർമ്ഡ്  ഓർഗനൈസേഷനാണ് എൻസിസി യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, എന്നിവ വളർത്തുന്നതിനും എൻ.സി.സി സഹായിക്കുന്നു.

വരി 7: വരി 8:

എല്ലാവർഷവും നവംബർ മാസത്തെ അവസാനത്തെ ഞായറാഴ്ച എൻ.സി.സി ദിവസം ആചരിക്കുന്നത് കൂടാതെ രാജ്യത്ത് ഔദ്യോഗികമായി നടത്തിവരുന്ന യോഗ ഡേ, സ്വച്ഛഭാരത്, കൂടാതെ ഭാരതത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളും എൻ.സി.സി യുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി സ്കൂളിൽ നടത്തി വരുന്നു.

=='''2019-20 കാലയളവിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ'''==
'''2019-20 കാലയളവിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ'''
==='''21 ജൂൺ ഇന്റർനാഷണൽ യോഗ ഡേ'''===
'''21 ജൂൺ ഇന്റർനാഷണൽ യോഗ ഡേ'''
  എൻ സി സി യുടെ നേതൃത്വത്തിൽ യോഗ ക്യാമ്പയിൻ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ കെ സി എബ്രഹാം സാർ അധ്യക്ഷ പദവി അലങ്കരിച്ചു. തുടർന്ന് ബറ്റാലിയന്റെ കീഴിലുള്ള പി ഐ  സ്റ്റാഫ് ആയ ഹവിൽദാർ ജയകുമാർ സാബ് ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു, ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായ ഐബി കെ.ജോൺ  പരിശീലനം നടത്തി.ഈ ക്യാമ്പയിനിൽ എഴുപതോളം കുട്ടികൾ യോഗ അഭ്യസിച്ചു.

                        യോഗാദിനം
അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ്  സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher)  സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|

[[പ്രമാണം:37013 yoga2.jpg|ലഘുചിത്രം|centre|Yoga Day Celebrations]]
[[പ്രമാണം:37013 yoga2.jpg|ലഘുചിത്രം|left|Yoga Day Celebrations]]
[[പ്രമാണം:37013 yoga3.jpg|ലഘുചിത്രം|centre|Yoga @ school hall]]

[[പ്രമാണം:37013 yoga 1.jpg|ലഘുചിത്രം|centre|yogaaa]]
[[പ്രമാണം:37013 yoga 1.jpg|ലഘുചിത്രം|right|yogaaa]]
 
==='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''===
'''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''
 
സെൻ.തോമസ് എച്. എസ്. എസ് ഇരുവെള്ളിപ്ര 2019-20 കാലഘട്ടത്തിലെ എല്ലാ കേഡറ്റുകളും പങ്കെടുത്ത അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സ്കൂളിൽ നിന്നും ഒരു റാലിയായി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ  നേതൃത്വം വഹിക്കുന്ന ബിൻസി ടിച്ചറിന്റെയും  നേതൃത്വത്തിൽ തിരുമൂലപുരം യു.പി.എസ് വരെ നടത്തി.  അവിടെ ചെന്നതിനു ശേഷം ഒരു പൊതുയോഗം സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി അതിൽ ലഹരിയുടെ ഉപയോഗത്തിന്റെ  ദൂഷ്യഫലങ്ങളെക്കുറിച്ചും മറ്റും കേഡറ്റുകൾക്കും  വിദ്യാർഥികൾക്കും അവബോധം  നൽകി.  

==='''2019  ജൂലൈ 26 കാർഗിൽ വിജയ് ദിവസ്'''===
'''2019  ജൂലൈ 26 കാർഗിൽ വിജയ് ദിവസ്'''
കാർഗിൽ വിജയ് ദിവസിനോടാനുബന്ധിച്  വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിക്കുന്നതിന്റെ  ഭാഗമായി എംജിഎം എച്ച്എസ്എസ് കാവുംഭാഗം മുതൽ അമർജവാൻ മെമ്മോറിയൽ കാവുംഭാഗം വരെ റാലി നടത്തുകയും 15(k) ബറ്റാലിയൻ എൻസിസി കമാൻഡിങ് ഓഫീസർ കേണൽ സന്ദീപ്  ബവേജ പുഷ്പങ്ങൾ അർപ്പിക്കുകയും ഔദ്യോഗികമായ രാഷ്ട്ര സല്യൂട്ട് നൽകുകയും ചെയ്തു.
 
==='''2019-20 വർഷ പ്രളയ സമയത്തെ കൈത്താങ്ങ്'''===
കാർഗിൽ വിജയ് ദിവസിനോടാനുബന്ധിച്  വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിക്കുന്നതിന്റെ  ഭാഗമായി എംജിഎം എച്ച്എസ്എസ് കാവുംഭാഗം മുതൽ അമർജവാൻ മെമ്മോറിയൽ കാവുംഭാഗം വരെ റാലി നടത്തുകയും 15(k) ബറ്റാലിയൻ എൻസിസി കമാൻഡിങ് ഓഫീസർ കേണൽ സന്ദീപ്  ബവേജ പുഷ്പങ്ങൾ അർപ്പിക്കുകയും ഔദ്യോഗികമായ രാഷ്ട്ര സല്യൂട്ട് നൽകുകയും ചെയ്തു.
2019-ൽ നടന്ന പ്രകൃതിക്ഷോഭങ്ങൾ ആയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തുടങ്ങിയവ സ്കൂളിന് കീഴിലുള്ള പ്രദേശങ്ങള്ളിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളിൽ ആരംഭിക്കുകയും അവിടേക്ക് വേണ്ട സഹായങ്ങൾ എല്ലാം തന്നെ എൻ.സി.സി കേഡറ്റുകളുടെ ഭാഗത്തുനിന്ന് നൽകി. കേഡറ്റുകളുടെ ഈ വലിയ മനസ്സിനെ കുറിച്ച് അറിഞ്ഞ കോട്ടയം ഗ്രൂപ്പിന്റെ കമാൻഡറായ ബ്രിഗേഡിയർ സുനിൽകുമാർ സാബ്,15(k)ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ,  പി ഐ സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവർ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകളെ അഭിനന്ദിക്കുകയും ചെയ്തു
 
==='''സ്വച്ഛ് ഭാരത് അഭിയാൻ'''===
'''2019-20 വർഷ പ്രളയ സമയത്തെ കൈത്താങ്ങ്'''
 
2019-ൽ നടന്ന പ്രകൃതിക്ഷോഭങ്ങൾ ആയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തുടങ്ങിയവ സ്കൂളിന് കീഴിലുള്ള പ്രദേശങ്ങള്ളിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളിൽ ആരംഭിക്കുകയും അവിടേക്ക് വേണ്ട സഹായങ്ങൾ എല്ലാം തന്നെ എൻ.സി.സി കേഡറ്റുകളുടെ ഭാഗത്തുനിന്ന് നൽകി. കേഡറ്റുകളുടെ ഈ വലിയ മനസ്സിനെ കുറിച്ച് അറിഞ്ഞ കോട്ടയം ഗ്രൂപ്പിന്റെ കമാൻഡറായ ബ്രിഗേഡിയർ സുനിൽകുമാർ സാബ്,15(k)ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ,  പി ഐ സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവർ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകളെ അഭിനന്ദിക്കുകയും ചെയ്തു
 
'''സ്വച്ഛ് ഭാരത് അഭിയാൻ'''
 
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 കേന്ദ്ര സർക്കാരിന്റെ കീഴിൽ നടത്തിവരുന്ന സ്വച്ഛ് ഭാരത് അഭിയാൻ നോട് അനുബന്ധിച്ച് കേഡറ്റുകൾ സ്കൂൾ, സ്കൂളിന്റെ സമീപപ്രദേശങ്ങളും വൃത്തിയാക്കുകയും, വൃത്തിയാക്കി സൂക്ഷിക്കുന്നതിന്റെ  ആവശ്യകതയും സമീപവാസികൾക്ക് പകർന്നുനൽകി.

'''റൺ ഫോർ യൂണിറ്റി'''
==='''റൺ ഫോർ യൂണിറ്റി'''===

  31 ഒക്ടോബർ 2019 ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് അറിയപ്പെട്ട സർദാർ വല്ലഭായി പട്ടേലിന്റെ  ജന്മദിനത്തോടനുബന്ധിച്ച്  റൺ ഫോർ യൂണിറ്റി എന്ന പരിപാടി നടത്തി മാർത്തോമാ കോളേജ് തിരുവല്ലയിൽ വച്ച് 15(k) ബറ്റാലിയൻ എൻസിസി തിരുവല്ല കമാൻഡിങ് ഓഫീസർ ആയ കേണൽ നന്ദകുമാർ സാബ് യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർത്തോമാ കോളേജിൽ നിന്നും സ്കൂൾ വരെ റാലി നടത്തി.

'''വിജിലൻസ് & ആന്റികറപ്ഷൻ ഡേ'''  
==='''വിജിലൻസ് & ആന്റികറപ്ഷൻ ഡേ''' ===

2019 നവംബർ 1വിജിലൻസ് ഡേയും ആന്റി കറപ്ഷൻ ഡേയും തിരുവല്ല മാർത്തോമാ കോളേജിൽ വച്ച്  നടത്തി കേഡറ്റുകൾ എല്ലാം തന്നെ അതിൽ പങ്കെടുത്തു. ശ്രീ രാജേഷ് പി എസ് ആന്റി കറക്ഷൻ ഇൻസ്പെക്ടർ പത്തനംതിട്ടയും നന്ദകുമാർ സാബും  യോഗം ഉദ്ഘാടനം ചെയ്തു. എങ്ങനെ അഴിമതി തടയാം എന്നതിനെ കുറിച്ചും അതിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നും രാജേഷ് സാർ ക്ലാസെടുത്തു.

'''Nov.14 ശിശുദിനം'''
==='''Nov.14 ശിശുദിനം'''===

  2019 നവംബർ 14 15 (k) BN NCC തിരുവല്ല യൂണിറ്റിന്റെ കീഴിലുള്ള എല്ലാ സ്കൂൾ-കോളേജ് കേഡറ്റുകളും, വിദ്യാർഥികളും തിരുവല്ല മുനിസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ നടന്ന ശിശുദിന യോഗവും, റാലിയും തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ വച്ച് പൊതുയോഗം ആയി ആരംഭിച്ചു  ശേഷം  കേഡറ്റുകളും വിദ്യാർത്ഥികളും ആ യോഗം ഒരു റാലി ആയി രൂപപ്പെടുത്തി. അതിൽ കോട്ടയം ഗ്രൂപ്പ് കമാൻഡന്റ്  ബ്രിഗേഡിയൽ സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു,  റാലിയിൽ തിരുവല്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള കേഡറ്റുകളും കുട്ടികളും  ധീരദേശാഭിമാനികളുടെ വേഷങ്ങൾ ധരിച്ച് റാലിയിൽ പങ്കെടുത്തു എസ്.സി.എസ് എച്ച്.എസ്.എസ് തിരുവല്ലവരെ റാലി നടത്തി.

'''Swachatha pakhwada in the month of December 2019'''
==='''Swachatha pakhwada in the month of December 2019'''===

ഒരു മാസം മുഴുവൻ നീണ്ടു നിന്നിരുന്ന ആചരണം ആയിരുന്നു ഇത്. ഓരോ ആഴ്ചയും ഓരോ പ്രത്യേക പ്രമേയത്തിന് കീഴിലായിരുന്നു ആ ആഴ്ചയിലെ പ്രവർത്തനങ്ങളെല്ലാം.                             

വരി 56: വരി 44:
7/12/2019 : Jogging by picking plastics, Naukad nadak.

'''കോവിഡിന്റെ സമയത്തെ  പ്രവർത്തനങ്ങൾ'''
==='''കോവിഡിന്റെ സമയത്തെ  പ്രവർത്തനങ്ങൾ'''===

സ്കൂളുകളിൽ കോവിഡ്  എന്ന മഹാമാരി മൂലം അധ്യായന  വർഷം തുടങ്ങാൻ സാധിച്ചില്ലെങ്കിലും കേഡറ്റുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ ഒരു മുടക്കവും കൂടാതെ ഓൺലൈനായി നടത്തിവെരുന്നു ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും  ഗൂഗിൾ  മീറ്റിങ്ങുകളും നടത്തുന്നു.

297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056637" എന്ന താളിൽനിന്ന് ശേഖരിച്ചത്