"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 92: വരി 92:
'''2020-21 അധ്യയന വർഷത്തെ കേരളപ്പിറവി ദിനാഘോഷം ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിലൂടെ വിപുലമായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു..എട്ടാം ക്ലാസ്സിലെ ശിവാനി പ്രാർഥന ചൊല്ലിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്..ആറാം ക്ലാസ്സിലെ അഷ്‌ന യുടെ കേരളത്തിന്റെ ചരിത്ര പ്രസംഗം വളരെ മനോഹരമായിരുന്നു..കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷങ്ങളുടെ  ദൃശ്യങ്ങളും ഈ വര്ഷം കുട്ടികൾ അവരവരുടെ വീട്ടിൽ ഉണ്ടായിരുന്ന പുരാവസ്തുക്കളുടെ ചിത്രങ്ങൾ ശേഖരിച്ചു അയച്ചത് കൂടി ചേർത്ത് നിർമ്മിച്ച വീഡിയോ ആസ്വദനീയമായിരുന്നു..എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സായൂജ് കേരളം ഉണ്ടായതിന്റെ ഐതീഹ്യം ദൃശ്യാവിഷ്കരിച്ചതു നയന മനോഹരമായിരുന്നു...ഏഴാം ക്ലാസ്സിലെ രണ്ടു പെൺകുട്ടികൾ അവതരിപ്പിച്ച കുക്കറി ഷോ ഒരു വേറിട്ടകാഴ്ചയായിരുന്നു അങ്ങനെ വിവിധ കലാപരിപാടികൾ കൊണ്ട് ഈ കോവിഡ് കാലത്തെ കേരളപ്പിറവിദിനാഘോഷം നിറം മങ്ങാതെ ആഘോഷിച്ചു'''.

[[പ്രമാണം:43022-ker1.png|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:43022-ker22.png|ലഘുചിത്രം|നടുവിൽ|poster]]
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052584" എന്ന താളിൽനിന്ന് ശേഖരിച്ചത്