"തിരുമൂലപുരത്തിന്റെ ഇന്നലെകൾ...കെ പി വർഗീസ് പൂർവ്വവിദ്യാർത്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''തിരുമൂലപുരത്തിന്റെ ഇന്നലെകൾ... കെ പി വർഗീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

'''തിരുമൂലപുരത്തിന്റെ ഇന്നലെകൾ...
'''തിരുമൂലപുരത്തിന്റെ ഇന്നലെകൾ...'''
കെ പി വർഗീസ് ബഥേൽ'''
'''കെ പി വർഗീസ് ബഥേൽ'''

തിരുമൂലപുരം എന്നു കേൾക്കുമ്പോൾ  തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് മനസ്സിൽ തെളിഞ്ഞു വരിക.  തിരുമൂലപുരം എന്നതു  രാജഭരണകാലത്ത് '''ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ''' പേരിനെ  അനുസ്മരിപ്പിക്കുന്നതാണെന്ന്  പഴമക്കാർ പറയുന്നു. ബാലികാമഠം  ഹൈസ്കൂളിന്റെ  സമീപത്തായി '''തട്ടാനപ്പള്ളത്ത്''' എന്നു വീട്ടുപേരായ  പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു.  മഹാരാജാവിന്  ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ  യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും  ദിവസങ്ങളോളം അവിടെ  തങ്ങുകയും ചെയ്തിരുന്നു.  ആ വേളകളിൽ  ധാരാളം  ആവലാതിക്കാർ  രാജാവിനെ മുഖം കാണിക്കാൻ  വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് '''ശ്രീമൂലപുരം'''  എന്ന് പേര് ഉണ്ടാവുകയും  ക്രമേണ അത് ലോപിച്ച് '''തിരുമൂലപുരം'''  എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു. 1950 -  60 കാലഘട്ടത്തിലാണ് ഞാൻ തിരുമൂലപുരം എന്ന പ്രദേശവുമായി  വിദ്യാഭ്യാസത്തിനു മറ്റുമായി  ബന്ധപ്പെടുന്നത്.   

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052280" എന്ന താളിൽനിന്ന് ശേഖരിച്ചത്