Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:
നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ               
നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ               


ക്രിസ്തു ശിഷ്യനായ തോമസ് അപോസ്തലന്റെ പാദസ്പർശനത്താൽ പരിപാവനമായി തീർന്ന നിരണം ദേശത്തു് ഒരു നൂറ്റാണ്ടിൽ കൂടുതലായി വളരെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സരസ്വതിക്ഷേത്രമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ
ക്രിസ്തു ശിഷ്യനായ തോമസ് അ പ്പോസ്തലന്റെ പാദസ്പർശനത്താൽ പരിപാവനമായി തീർന്ന നിരണം ദേശത്തു് ഒരു നൂറ്റാണ്ടിൽ കൂടുതലായി വളരെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സരസ്വതിക്ഷേത്രമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ




1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിഞ്ഞ്പോന്ന മാർത്തോമക്കാർ നിരണത്തു പള്ളികടവനടുത്തു പട്ടമുക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമക്കപെട്ട പുളിമ്പള്ളിൽ പള്ളി ക്കൂടം ആണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ  സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീർണാവസ്ഥയിലായിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭക്തന്മാരും ആയ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .   
1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിഞ്ഞ്പോന്ന മാർത്തോമക്കാർ നിരണത്തു പള്ളി ക്ക ടവിന ടുത്തു പട്ടമുക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമയ്‌ക്കപെട്ട പുളിമ്പള്ളിൽ പള്ളി ക്കൂടം ആണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ  സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീർണാവസ്ഥയിലായിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭക്തന്മാരും ആയ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .   


. നിരണം  പഞ്ചായത്തിൽ  തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലും പത്തനംതിട്ട ജില്ലയിലും ഉൾപ്പെട്ട ഒരു സ്കൂളാണിത് . നിരണം പഞ്ചായത്തിലെ എറ്റവും നല്ല പ്രൈമറി സ്കൂൾ  എന്ന ബഹുമതി കിട്ടിയിട്ടുണ്ട് .  ഇപ്പോൾ  ശ്രീമതി ലീ മോൾ ആനി പീറ്റർ  പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . ഇടവകയുടെയും  അധ്യാപക രക്ഷാകർതൃ സമിതി യുടേയും  സഹകരണത്തോടെ പല നല്ല വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്.
. നിരണം  പഞ്ചായത്തിൽ  തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലും പത്തനംതിട്ട ജില്ലയിലും ഉൾപ്പെട്ട ഒരു സ്കൂളാണിത് . നിരണം പഞ്ചായത്തിലെ എറ്റവും നല്ല പ്രൈമറി സ്കൂൾ  എന്ന ബഹുമതി കിട്ടിയിട്ടുണ്ട് .  ഇപ്പോൾ  ശ്രീമതി ലീ മോൾ ആനി പീറ്റർ  പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . ഇടവകയുടെയും  അധ്യാപക രക്ഷാകർതൃ സമിതി യുടേയും  സഹകരണത്തോടെ പല നല്ല വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്.
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051673" എന്ന താളിൽനിന്ന് ശേഖരിച്ചത്