"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

==സ്കൂള്‍ ചരിത്രം==
==സ്കൂള്‍ ചരിത്രം==
കേരളത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടില്‍ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തില്‍ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തില്‍ അറിയപ്പെടുന്നു.

    മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടത്താല്‍ അനുഗ്രഹപൂരിതവുമായ കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104858" എന്ന താളിൽനിന്ന് ശേഖരിച്ചത്