"സി.ആർ.എച്ച്.എസ് വലിയതോവാള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:150%; font-weight:NORMAL;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#afd544 ); font-size:98%; text-align:justify; width:95%; color:black;">
'''ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സ്കൂളിന് മുതൽക്കൂട്ടായി മാറുന്നു.മിനിടീച്ചറും രമ്യ ടീച്ചറും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.ഓരോ മാസത്തിലും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഡിജിറ്റൽ പത്രമാക്കിമാറ്റുന്നത് ക്ലബ് അംഗങ്ങൾ തന്നെയാണ്.കൂടാതെ അവയുടെ ദൃശ്യാവിഷാക്കാരവും കുട്ടികൾ തയാറാക്കുന്നുണ്ട്.

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ‌‌‌‌‌‌‌‌‌‌|ഡിജിറ്റൽ മാഗസിൻ 2019‍]]

‌[[പ്രമാണം:30014-dm.png|thumb|ആരാമം]]
‌[[പ്രമാണം:30014-dm.png|thumb|ആരാമം]]
       '''2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 12 അംഗങ്ങളുള്ള ക്ലബ്ബിന് ശ്രീമതി മിനിമോൾ തോമസ്സ്, ശ്രീമതി രമ്യാ ജോസ്  എന്നിവർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം കുട്ടികൾ പരിശീലനം നേടിവരുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ നേതൃത്വം നൽകുന്നു.സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തയ്യാറാക്കുന്നതിന് സഹായിച്ചു.ഓണത്തോടനുബന്ധിച്ച് കുട്ടികൾ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുകയും അത് സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത‍ു.കുട്ടികളുടെ പ്രവർത്തന പരിപാടിയുടെ ഭാഗമായി ജ്വാല എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി'''

1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1046907" എന്ന താളിൽനിന്ന് ശേഖരിച്ചത്