"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|GHSS Anchal West}}
{{prettyurl|GHSS Anchal West}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ [[അഞ്ചൽ]] എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് '''അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ'''. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി വന്നശേഷം  1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച സ്കൂളാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന [[കൊല്ലം]] ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 103 കുട്ടികൾ ഫുൾ എ പ്ലസ് നേടി. 2019 ൽ 108 കുട്ടികൾക്കും 2020 ൽ 112 കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി, കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ വിദ്യാലയ വികസനപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു.

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ [[അഞ്ചൽ]] എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് '''അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ'''. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന [[കൊല്ലം]] ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 103 കുട്ടികൾ ഫുൾ എ പ്ലസ് നേടി. 2019 ൽ 108 കുട്ടികൾക്കും 2020 ൽ 112 കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി, കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ വിദ്യാലയ വികസനപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു.

2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

വരി 40: വരി 40:

== മറ്റുപ്രധാന പേജുകൾ ==
== ചരിത്രം ==
'''[[ശബരീഷ് സ്മാരക പുരസ്കാരം]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്പോർ‌ട്സ് ക്ലബ്ബ്-17|സ്പോർ‌ട്സ് ക്ലബ്ബ്]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്മരണ|സ്മരണ]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|സ്കൂൾ വിക്കി]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് ചിത്രശാല|ചിത്രശാല]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പത്രവാർത്തകൾ|പത്രവാർത്തകൾ]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നോട്ടീസ്|നോട്ടീസ്]]'''
സ്കൂളിന്റെ ആരംഭം
== കിഫ്ബി കെട്ടിടസമുച്ചയം 2020 ==
1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കാരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ
1954 ൽ ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തി. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി. അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1967 ൽ സ്ഥലപരമിതി മൂലം എൽ.പി. വിഭാഗം മംഗ്ലാംകുന്നിൽ ഒരു വീട്ടിലേയ്ക്ക് മാറ്റി. 1970 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം അക്വയർ ചെയ്യുകയും രണ്ട് ഷെഡുകൾ പണിത് എൽ.പി. വിഭാഗം അവിടേയ്ക്ക് മാറ്റി. പേഴ്, മുള, തെങ്ങ്, കമുക്, പരമ്പ്, ഓല എന്നിവ നാട്ടുകാരിൽ നിന്ന് സംഭരിച്ച് 160 അടി നീളത്തിൽ പുതിയ രണ്ട് ഷെഡുകൾ നിർമ്മിച്ചാണ് സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം മാറ്റിയത്. തിരുവനന്തപുരം കരമനയിൽ നിന്നുവന്ന വി. ആർ കുമാരൻ നായർ എന്ന ഹെഡ്മാസ്റ്ററാണ് സ്ഥലവാസികളുടേയും അധ്യപകരുടേയും ഉദാരമായ സംഭാവനകളോടെ ഷെഡ് പണി പൂർത്തീകരിച്ചത്. ഹൈസ്കൂൾ വിഭാഗം സെഷണൽ ആയി (ഷിഫ്റ്റ് സമ്പ്രദായത്തിൽ) പ്രവർത്തിച്ചുവന്നു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
=== കിഫ്ബി കെട്ടിടസമുച്ചയം 2020 ===
മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.

{| class="wikitable"
[[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]]
[[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]]

== പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ==
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഓൺലൈൻ പഠനസഹായം|ഓൺലൈൻ പഠനസഹായം]]
*[[{{PAGENAME}}/പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ|പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ]]
== നേട്ടങ്ങൾ ==
== 2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ==
== 2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ==
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും മിന്നുന്ന വിജയം. 548 കുട്ടികൾ പരീക്ഷ എഴുതിയതിൽ 547 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.88. 112 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് ഒൻപത് എ പ്ലസും 36 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളി‍ൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയമായി വീണ്ടും സ്കൂൾ തിളങ്ങി. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

|[[പ്രമാണം:40001 sslc 2020.jpg|150px|SSLC 2020 RESULT]]
|[[പ്രമാണം:40001 sslc 2020.jpg|150px|SSLC 2020 RESULT]]
വരി 61: വരി 76:
*[[{{PAGENAME}}/ഹയർ സെക്കൻഡറി പരീക്ഷ|ഹയർ സെക്കൻഡറി പരീക്ഷ]]
*[[{{PAGENAME}}/ഹയർ സെക്കൻഡറി പരീക്ഷ|ഹയർ സെക്കൻഡറി പരീക്ഷ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|ഈ പേജ്]] സന്ദർശിക്കുക.
*[[{{PAGENAME}}/ഓൺലൈൻ പഠനസഹായം|ഓൺലൈൻ പഠനസഹായം]]
{| class="wikitable"
*[[{{PAGENAME}}/പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ|പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ]]
|[[പ്രമാണം:മാതൃഭൂമി വാർത്ത സ്കൂൾ വിക്കി അഞ്ചൽ വെസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂൾ.jpg|130px|2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം]]

സംസ്ഥാനതലത്തിലെ വാർത്തകൾക്കായി [[ശബരീഷ് സ്മാരക പുരസ്കാരം|ഈ പേജ്]] സന്ദർശിക്കുക.
== ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം ==
== ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം ==
ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.
ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.
വരി 71: വരി 87:
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HS|ഹൈസ്കൂൾ വിഭാഗം]]
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HS|ഹൈസ്കൂൾ വിഭാഗം]]
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HSS|ഹയർ സെക്കൻഡറി വിഭാഗം]]
* [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HSS|ഹയർ സെക്കൻഡറി വിഭാഗം]]
== അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ ==
സ്കൂൾപൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന നോട്ടീസ് [https://schoolwiki.in/images/3/3f/G_HSS_anchal_west_-_Akshamuttathoru_Snekasangamam1.pdf ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കുക.
== സ്കൂൾ കലോൽസവം 2019 ==
{| class="wikitable"
|[[പ്രമാണം:40001 SchoolKalolsavam 2019 01.JPG|150px|40001 SchoolKalolsavam 2019 01]]|[[പ്രമാണം:40001 SchoolKalolsavam 2019 02.JPG|150px|40001 SchoolKalolsavam 2019 01]]|[[പ്രമാണം:40001 SchoolKalolsavam 2019 03.JPG|150px|40001 SchoolKalolsavam 2019 01]]

സ്ക്കൂൾ കലോത്സവം 2019 16/02/2019 നു നടന്നു. കലോത്സവം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു.  യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ബിനു. കെ.സി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി രഞ്ജു സുരേഷ്,  സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. ബാബു പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ. കെ. ജി. ഹരി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. എ. നൗഷാദ്, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർക്ക് മൊമന്റോയും അനുമോദനവും ബഹു. മന്ത്രി  അർപ്പിച്ചു. തുടർന്ന് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു.
സ്കൂൾ ഗായകസംഘവും മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സ്കൂളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടികൾ വൈകിട്ട് 6.30 ന് അവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ കലോൽസവം 2019|ഈ പേജ്]] സന്ദർശിക്കുക.
== പഠനോത്സവം 2019 ==
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച അ‍ഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്നുക. കട്ടികളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി. നിരവധി നാട്ടുകാർ കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എത്തിച്ചേർന്നു.
കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പഠനോത്സവം|ഈ പേജ്]] സന്ദർശിക്കുക.

== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
വരി 93: വരി 94:
* പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി

* പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി

* ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

* ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

== മുൻസാരഥികൾ ==
== ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ് ഡിജിറ്റൽ മാഗസിൻ ==
=== ഹെഡ്മാസ്റ്റർമാർ ===
ഡിജിറ്റൽ മാഗസിൻ - സ്വാതന്ത്ര്യം - പ്രകാശനം ചെയ്തു. മാഗസിന് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്|ഈ പേജ്]] ക്ലിക്ക് ചെയ്യുക.
* ജെ. സുരേഷ്

* വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം.)
== പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ==
* കെ.ജെ. അലക്സാണ്ടർ
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|ഈ പേജ്]] സന്ദർശിക്കുക.
* ജി. സോമൻപിള്ള
{| class="wikitable"
* സാബിയത്ത് വീവി
|[[പ്രമാണം:മാതൃഭൂമി വാർത്ത സ്കൂൾ വിക്കി അഞ്ചൽ വെസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂൾ.jpg|130px|2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം]]
* ലീലാമ്മ

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
സംസ്ഥാനതലത്തിലെ വാർത്തകൾക്കായി [[ശബരീഷ് സ്മാരക പുരസ്കാരം|ഈ പേജ്]] സന്ദർശിക്കുക.
* റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

== പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ==
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.
== വിദ്യാലയ വികസനപദ്ധതി ==
കൊല്ലം ജില്ലയുടെ ബഹുമാന്യനായ എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പുനലൂർ എം.എൽ.എ യും കേരള വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു എന്നിവർ നേതൃത്വം നൽകുന്ന സ്കൂൾ വികസന സമിതി ഫലപ്രദമായി പ്രവർത്തിക്കുന്നു., ഏറ്റെ‌ടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിവരുന്നു. സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റിന്  [https://sites.google.com/site/wwwsatheeshr/Govt.HighersecondaryAnchalMasterPlan.pmd.pdf ഇവിടെ ക്ലിക്ക്] ചെയ്യുക.
== അക്കാദമിക മാസ്റ്റർപ്ലാൻ ==
പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് വിദ്യാലയചരിത്രത്തിലാദ്യമായി വരുംദിനങ്ങളിലെ പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാലയങ്ങളുടെ പ്രവർത്തനമികവിന് ലക്ഷ്യബോധം നൽകുന്ന തരത്തിൽ അക്കാദമിക മികവിന് പ്രാമുഖ്യം നൽകി സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. 2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്.
അക്കാദമികമാസ്റ്റർ പ്ലാനിന്റെ പി.ഡി.എഫ് പേജുകൾക്ക് [https://sites.google.com/site/wwwsatheeshr/Govt.HighersecondaryAnchalMasterPlan.pmd.pdf ഇവിടെ ക്ലിക്ക്] ചെയ്യുക.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

[[ചിത്രം:1111.jpg]]

[[ചിത്രം:1111.jpg]]

[http://en.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം]

[http://en.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം]

== പ്രശസ്തരായ പൂർവാധ്യാപകർ ==
* നിമിഷകവി അ‍ഞ്ചൽ ആർ. വേലുപ്പിള്ള
അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ (20143-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം.
* പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ
== മറ്റ് ക്ലബ്ബുകൾ ==
== മറ്റ് ക്ലബ്ബുകൾ ==
[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17|കരിയർ ഗൈഡൻസ്]]

[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17|കരിയർ ഗൈഡൻസ്]]

[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17|ഫോറസ്ട്രി ക്ലബ്]]

[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17|ഫോറസ്ട്രി ക്ലബ്]]

[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17|സൗഹൃദ ക്ലബ്ബ്]]
[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17|സൗഹൃദ ക്ലബ്ബ്]]

== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ==
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്.
=== വിക്കി ക്ലബ് ===
=== വിക്കി ക്ലബ് ===
കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്.
കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്.
വരി 137: വരി 124:
=== വിക്കി ഗ്രന്ഥശാല-പുസ്തകം ചേർക്കൽ ===
=== വിക്കി ഗ്രന്ഥശാല-പുസ്തകം ചേർക്കൽ ===
ഡോ. ഹെർമൻ ഗുണ്ടർട്ട് എഴുതിയ ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ സമാഹാരത്തിന്റെ പ്രതി  പി.ഡി.എഫ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനും സ്കൂൾ വിക്കി ക്ലബിന് കഴിഞ്ഞു. വിക്കി ഗ്രന്ഥശാലയിലുൾപ്പെടുത്തിയ പുസ്തകം [http://bit.ly/140XWLc ഇവിടെ നിന്ന്] വായിക്കാം.
ഡോ. ഹെർമൻ ഗുണ്ടർട്ട് എഴുതിയ ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ സമാഹാരത്തിന്റെ പ്രതി  പി.ഡി.എഫ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനും സ്കൂൾ വിക്കി ക്ലബിന് കഴിഞ്ഞു. വിക്കി ഗ്രന്ഥശാലയിലുൾപ്പെടുത്തിയ പുസ്തകം [http://bit.ly/140XWLc ഇവിടെ നിന്ന്] വായിക്കാം.

== മറ്റുപ്രധാന പേജുകൾ ==
'''[[ശബരീഷ് സ്മാരക പുരസ്കാരം]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്പോർ‌ട്സ് ക്ലബ്ബ്-17|സ്പോർ‌ട്സ് ക്ലബ്ബ്]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്മരണ|സ്മരണ]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|സ്കൂൾ വിക്കി]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് ചിത്രശാല|ചിത്രശാല]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പത്രവാർത്തകൾ|പത്രവാർത്തകൾ]] | [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നോട്ടീസ്|നോട്ടീസ്]]'''
== സ്കൂൾ ഡയറി ==
== സ്കൂൾ ഡയറി ==
സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്.
സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്.
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1034293" എന്ന താളിൽനിന്ന് ശേഖരിച്ചത്