Jump to content

"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്‍റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്‍റ കീഴില്‍ യു.പി. വിഭാഗത്തിലെ  മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്‍കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു.

[[ചിത്രം:48553p3.jpg|thumb|centre]]
[[ചിത്രം:48553p3.jpg|thumb|സൈക്കിള്‍ ക്ലബ്ബ്]]
== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠിക്കുന്നു.5 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു.

[[ചിത്രം:48553-5.png|thumb|centre]]
[[ചിത്രം:48553-5.png|thumb|സാമൂഹ്യ പങ്കാളിത്തം]]
== കമ്പ്യൂട്ടര്‍ ലാബ് ==
== കമ്പ്യൂട്ടര്‍ ലാബ് ==
എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 17-ഓളം കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.

113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103402" എന്ന താളിൽനിന്ന് ശേഖരിച്ചത്