ഗവ. എൽ.പി.എസ്. മേപ്രാൽ (മൂലരൂപം കാണുക)
23:47, 4 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
▪️കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തി വന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും ഉച്ചാരണശുദ്ധി വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് അസംബ്ലി വളരെയധികം സഹായകമായി. | ▪️കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തി വന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും ഉച്ചാരണശുദ്ധി വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് അസംബ്ലി വളരെയധികം സഹായകമായി. | ||
കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്തു. സ്കൂൾ വളപ്പിൽ ഒരു ജൈവ പച്ചക്കറി തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചു. കുട്ടികളുടെ വീടുകളിലും ജൈവ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിനായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സ്കൂളിൽ കൃഷിചെയ്ത വിഷരഹിത പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |