"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 37: വരി 37:
തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ​ ക്ലാസ്സ് നടത്തി.  സ്കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടിയില്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആദര്‍ശ്കുമാര്‍ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു.

==  അവാര്‍ഡ് ഫെസ്റ്റ് നടന്നു ==
2009-2010 അധ്യയന വര്‍ഷം പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ഫെസ്റ്റ് 2010 നടന്നു.  പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു.  കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ റിമല്‍ മാത്യു, അമല്‍ കെ. ആര്‍. എന്നിവര്‍ക്കും 5 മുതല്‍ 12 വരെ സ്റ്റാന്റേര്‍ഡുകളില്‍ മികച്ച വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാര്‍ഡുകള്‍ നല്‍കി.

[[ചിത്രം:എം_ജെ_ജേക്കബ്.jpg]]
[[ചിത്രം:അവാര്‍ഡ്.jpg]]

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 79: വരി 70:

[[ചിത്രം:സേവന_ദിനം.jpg]]

== ഡ്രീംസ് പ്രദര്‍ശിപ്പിച്ചു ==
== ഡ്രീംസ് പ്രദര്‍ശിപ്പിച്ചു ==
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103327" എന്ന താളിൽനിന്ന് ശേഖരിച്ചത്