"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ (മൂലരൂപം കാണുക)
20:04, 23 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
(→ऒणम्) |
No edit summary |
||
വരി 50: | വരി 50: | ||
എട്ടാം ക്ലാസ് ബി ഡിവിഷന്‍ | എട്ടാം ക്ലാസ് ബി ഡിവിഷന്‍ | ||
== പൗരാണികതയുടെ കലവറ == | |||
[[ചിത്രം:museum1.jpg]] | |||
പഴയ രാജകാലഘട്ടത്തിന്റെ അവശിഷ്ടമായി അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ രാജകീരിടമണിഞ്ഞു നില്ക്കുന്ന ‘ഹില്‍പ്പാലസ് മ്യൂസിയം’. പഴയ രാജാക്കന്‍മാരുടെ സുവര്‍ണ്ണകാലം വിളിച്ചോതി കൊണ്ട് നില്ക്കുന്ന പൗരാണികതയുടെ കലവറയാണിത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തെ വസ്തുക്കള്‍ ഇവിടെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. പുതുമയുടെ നാമ്പ് തേടുന്ന ആളുകള്‍ക്ക് പഴയ കാലഘട്ടത്തെ കുറിച്ചറിയുവാന്‍ ഇത് സഹായിക്കുന്നു. അതു പോലെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് വലിയ അനുഗ്രഹമാണിത്. ഇപ്പോള്‍ മ്യൂസിയത്തോടൊപ്പം കുട്ടികള്‍ക്കുള്ള ഒരു പാര്‍ക്കും തുടങ്ങിയിട്ടുണ്ട്. വിശ്രമിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ ആളുകള്‍ക്ക് വിജ്ഞാനത്തോടൊപ്പം വിനോദവും ഈ മ്യൂസിയം നല്കുന്നു. അതു പോലെ വിദേശികളെയും ഇത് ആകര്‍ഷിക്കുന്നു. ജോലി ഉള്ളവരുടെ സൗകര്യത്തിന് തിങ്കളാഴ്ചയാണ് അവധി. ഏകദേശം 58 ഏക്കര്‍ വരുന്ന മ്യൂസിയത്തില്‍ പഴയ തേവാരപ്പുരയും കുളിക്കടവും വൃക്ഷങ്ങളും എല്ലാം അതിന്റെ തനിമയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഈപൗരാണികതയുടെ കലവറ ഒരു പ്രാവശ്യമെങ്കിലും കാണാത്തവര്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് | |||
'' | '' |