Jump to content
സഹായം

"എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37: വരി 37:




1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിനുപോന്ന മാർത്തോമക്കാർ നിരണത്തു പള്ളികടവനടുത്തു പട്ടമൂക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമക്കപെട്ട പുളിമ്പള്ളിൽ പള്ളികൂടമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ
1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിനുപോന്ന മാർത്തോമക്കാർ നിരണത്തു പള്ളികടവനടുത്തു പട്ടമൂക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമക്കപെട്ട പുളിമ്പള്ളിൽ പള്ളികൂടമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകേയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ  സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീര്ണാവസ്ഥയിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭകതന്മാരും അങ്ങനെ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷിച്ചിട്ടുണ്ട് .


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1027032" എന്ന താളിൽനിന്ന് ശേഖരിച്ചത്