"വി.എച്ച്.എസ്.എസ്. ഇരുമ്പനം/സ്വതന്ത്ര സോഫ്റ്റ്​വെയർ കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

[[ചിത്രം:ssk അംഗങ്ങള്‍ സ്റ്റാള്‍മാനോടൊപ്പം.jpg]]

പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ യൂസര്‍ ഗ്രൂപ്പായ "സ്വതന്ത്ര"യുടെ രൂപീകരണത്തോട് അനുബന്ധിച്ച് കോളേജ് ക്യാമ്പസ്സില്‍ വച്ച് നടന്ന പരിപടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട ഇരുമ്പനം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂസര്‍ ഗ്രൂപ്പായ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മ (SSK) -യ്ക്ക് പ്രത്യേക അംഗീകാരവും പ്രശംസയും ലഭിച്ചു. ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്റെ (FSF) സ്ഥാപകനും ലോക പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രചാരകനും പ്രവാചകനുമായ റിച്ചാള്‍ഡ് മാത്യു സ്റ്റാള്‍മാന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാഥിതി. ഇതോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്​വെയര്‍ അധിഷ്ടിത എക്സിബിഷനും ഉണ്ടായിരിന്നു. ഇരുമ്പനം സ്കൂളിലെ ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്കു്, സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ വിദ്യാര്‍ത്ഥികളായ അഭിനവ് തോമസ്, മാത്യു കെ വൈദ്യന്‍, സിദ്ധാര്‍ത്ത് കെ ഭട്ടതിരി, അഭിജിത്ത് പി കെ എന്നിവര്‍ എക്സിബിഷനിലും സെമിനാറിലും പങ്കെടുത്തു.  ടക്സ് പെയ്ന്റ് ലോക്കലൈസേഷന്‍, ധ്വനി, ഇംഗ്ലീഷ് സിനിമകള്‍ക്ക് സബ് റ്റൈറ്റിലിംങ്, വെബ്സൈറ്റ് പരിചയപ്പെടുത്തല്‍ എന്നിവ കുട്ടികള്‍ എക്സിബിഷന്‍ സ്റ്റാളില്‍ അവതരിപ്പിച്ചു. ഇത് എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.  ഏറ്റവും നല്ല സ്റ്റാളിനും അവതരണത്തിനുമുള്ള അവാര്‍ഡ് SSK കരസ്ഥമാക്കി.  ഈ അവാര്‍ഡ് സ്റ്റാള്‍മാനില്‍ നിന്നും സ്കൂള്‍ ടീം ഏറ്റുവാങ്ങി. കുട്ടികളുടെ പ്രകടന മേന്മയ്ക്കുള്ള അംഗീകാരമായി സ്റ്റാള്‍മാന്‍ തന്റെ കയ്യൊപ്പിട്ട ഫോട്ടോകള്‍ കുട്ടികള്‍ക്ക് നല്‍കി.  സ്റ്റാള്‍മാനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ഭാഗ്യവും ടീമിനു് ലഭിച്ചു.   

279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102501" എന്ന താളിൽനിന്ന് ശേഖരിച്ചത്