"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
<p>  മണ്ണാർക്കാടിനേയും കോങ്ങാടിനെയും ബന്ധിപ്പുക്കുന്ന    ടിപ്പുസുൽത്താൻ റോഡ്  

   ടിപ്പുവിന്  പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കുന്തിപ്പുഴപ്പാലം  മണ്ണാർക്കാട്ടുകാരെ മലപ്പുറം ജില്ലയുമായി  ബന്ധിപ്പിക്കുന്നു.ഈ ഇടുങ്ങിയ പാലം പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്</p>[[ചിത്രം:kunthippuzha.jpg]]

'''കുന്തിപ്പുഴപ്പാലത്തിൽ നിന്ന് ടാങ്കർ ലോറി മറിഞ്ഞനിലയിൽ'''
'''കുന്തിപ്പുഴപ്പാലത്തിൽ നിന്ന് ടാങ്കർ ലോറി മറിഞ്ഞനിലയിൽ'''<p>
----
 
'''കെ.ടി.എം ഹൈസ്കൂൾ'''
'''കെ.ടി.എം ഹൈസ്കൂൾ'''
----
----
<p>മണ്ണാർക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാതിരുന്ന കാലത്ത് മണ്ണാർക്കാട്ട് മൂപ്പിൽ നായരായിരുന്ന ശ്രീ.താത്തുണ്ണി മൂപ്പിൽ നായർമദ്രാസ് ബോഡിന്റെ അങ്ങീകാരത്തോടെ ഈ സരസ്വതീക്ഷേത്രം തുടങ്ങിയത്.ആ കാലഘട്ടത്തിൽ അദ്ദേഹം സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ആ കാലത്ത്  സമീപ പ്രദേശങ്ങളിലുള്ളവർ  വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെ ആയിരുന്നു.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101332" എന്ന താളിൽനിന്ന് ശേഖരിച്ചത്