"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 32: വരി 32:
               കലാ-കായിക പ്രവർത്തനത്തിൽ അരയിൽയുപിസ്കൂളിന്റെ പ്രവർത്തന മികവ്‌ എടുത്ത് പറയത്തക്കവണ്ണമുള്ളതാണ്. മൂത്തേടത്ത് ഹൈസ്കൂളിൽ നടന്ന പ്രവർത്തി പരിചമേളയിൽ അരിയിൽ സ്കൂളിന്റെ അഭിമാനഭാജനമായ വിദ്യാർഥികളുടെ പ്രകടനങ്ങൾ ഇത്തരുണത്തിൽ എടുത്ത് പറയേണ്ടതാണ്.എൽപി വിഭാഗം ക്ലേ മോഡലിങ്ങിൽജില്ലയിൽ ഒന്നാംസ്ഥാനവും സബ്ജില്ലായിൽ ജലച്ചായം, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ എ ഗ്രേഡ് നേടിയ ആദർശ് എം. എന്ന വിദ്യാർഥി  വർഷങ്ങളായി സംസ്ഥാന തലത്തിൽ മത്സരിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠൻ പ്രണവിന്റെ വഴിയിലൂടെ തന്നെയാണ്എന്ന് തെളിയിച്ചുകഴിഞ്ഞു. ജ്യേഷ്ഠൻ പ്രണവും അരിയിൽ സ്കൂളിന്റെ തന്നെ താരമായിരുന്നു. ഇതിനു പുറമേ മറ്റു പലരും എ ഗ്രേഡും പ്രവര്ത്തിപരിചയ മേളയിൽ ഈ വിദ്യാലയത്തിനു നേടി തന്നിരുന്നു.

       പരിയാരം ഗവ: ഹെയർസെകണ്ടറി സ്കൂളിൽ നടന്ന സബ്ജില്ലാകലാമേളയിൽ അരിയിൽ യുപി സ്കൂൾ മികച്ച മുന്നേറ്റം നടത്തിയിരുന്നു. സംസ്കൃത കലാമേള,അറബിക് കലാമേള മുതലയയിൽ ഇതുവരെവരെയുള്ള പ്രകടനം മെച്ചപെടുത്തുകയാണ് നമ്മുടെ കുട്ടികൾ ചെയ്തത്. അറബി സംഘഗാനം ,പ്രസംഗം മുതലായ ഇനങ്ങൾ  ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്യുകയുണ്ടായി.

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1012523" എന്ന താളിൽനിന്ന് ശേഖരിച്ചത്