രോഗങ്ങൾ തടയാനായി പ്രതിരോധിക്കാം ഒന്നിച്ച്
കൈകൾ കഴുകി ശുദ്ധി വരുത്തി
വ്യക്തി ശുചിത്വം പാലിക്കാം
നന്നായ് വെള്ളം കുടിച്ചീടാം
പോഷകാഹാരം കഴിച്ചീടാം
നിർദേശങ്ങൾ പാലിക്കാം
ഓരോ ദിനവും മുന്നേറാം
മനസ്സുറച്ച് അകന്നു നിന്ന്
പ്രതിരോധിക്കാം അകന്നു നിന്ന്
പ്രതിരോധിക്കാം രോഗത്തെ
നല്ലൊരു നാളെ സ്വപ്നം കണ്ട്
ജാഗ്രതയോടെ മുന്നേറാം
പ്രതിരോധിക്കാം എന്നെന്നും
രോഗങ്ങൾ വഴിമാറട്ടെ