വൃത്തിവേണം ശുചിത്വംവേണം
നല്ല ശീലങ്ങൾ പാലിച്ചിടേണം
ആരോഗ്യം നന്നായി നോക്കിടേണം
ശുചിയായി എപ്പഴും നിന്നിടേണം
ആരോഗ്യം നമ്മുടെ സമ്പത്താണെ
ആരോഗ്യംഇല്ലെങ്കിൽ നാമുമില്ല
രോഗം പരത്തും ജീവികളെ
കൊന്നൊടുക്കീടണം കൂട്ടുകാരെ
വെള്ളം കെട്ടികിടക്കും സ്ഥലം
വൃത്തിയാക്കിടണം കൂട്ടുകാരെ