പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കൂടെ പോരാമോ ?
കൂടെ പോരാമോ ?
രാമൂ ...'അമ്മ ഉറക്കെ വിളിച്ചു.അവനെവിടെ പോയി ?അതാ അപ്പുറത്തെ ബാലുവിന്റെ വീട്ടിൽ നിന്നും ഓടി വരുന്നു .അവിടെ പോകരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല .പിടിച്ച് വലിച്ച് 'അമ്മ മുറിയിലിട്ട് പൂട്ടി . രാമുവിന്റെ ഉച്ചത്തിലുള്ള കരച്ചിൽ ബാലു കേൾക്കുന്നുണ്ടായിരുന്നു .പാവം .അവനു കൊറോണയെ കുറിച്ച് ഒന്നും അറിയില്ലല്ലോ ?എന്താ ഒരു വഴി ? അപ്പോഴാണ് അച്ഛന്റെ ഫോൺ മേശപ്പുറത്തു കണ്ടത് .ഗെയിം കളിയ്ക്കാൻ 'അമ്മ എപ്പോഴും ഫോൺ കൊടുക്കുമല്ലോ . മെല്ലെ ഫോണിൽ വിളിച്ചു .രാമൂ .... ഇത് ബാലുവാ ... നീ ഇവിടെ വരണ്ട .എനിക്ക് പനിയാ ...നിനക്കും വരും .ആശുപത്രീന്ന് വന്നാ വരാം .കരയണ്ട . ഈ അവധിക്കാലം വീട്ടിനുള്ളിൽ കഴിയുന്നതും ഓർത്തു കിടന്നു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ