Login (English) Help
പൂന്തോട്ടത്തിൽ പാറി നടക്കും കുഞ്ഞി പൂമ്പാറ്റ വാനം നീളെ പറന്നു നടക്കും വർണ്ണ പൂമ്പാറ്റ പൂവിനുള്ളിലെ തേൻ കുടിക്കും കൊതിയൻ പൂമ്പാറ്റ പൂവിൽ നിന്നും പൂവിലേക്ക് പറക്കും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത