പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/അക്ഷരവൃക്ഷം/ഭൂമിക്കായി

ഭൂമിക്കായി     


മാറൂ മീ ലോകവും മാറുമീ ലോകരും,
മാറ്റുമോ ഞങ്ങളിൽ മാറ്റെഴും മൂല്യവും
ഭൂമിയേ ഇതെൻ ഭൂമിയേ
വിരിയും പൂക്കളും ഒഴുകും അരുവിയും
വി രയം തേടുമീ പ്ര കുതി സുന്ദരി
ചിറകുരുക്കുമീ പറവകൾ പോലും
നുര ചിതറുമീ കടലലകൾ പോലും
നിറമിഴിയായ് പാടുകയായ് വീണ്ടും
ഇനിയീ ഭൂമിയേ ഭൂമിദേവിയെ
ഹൃദയം നീറുവാൻ ഇടയാവരുതി നി
ഇനിയീ മന മുരുകയില്ല
ഇനിയീ തരു തളരുകയില്ല
യുവതലമുറ പാടുകയായി ഒന്നായി






 

വൈഷ്ണവി
8 A പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത