പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/അതിജീവനം


അതിജീവനം


ഓഖിയും പ്രളയവും താണ്ടിയവർ നാം,
 കരുത്തു നേടി നാം ചെറുത്തു നേടി നാം
 അതിജീവിക്കും നാം ഈ വിപത്തിനെ
 പ്രതിരോധിക്കും നാം ഈ ദുരന്തത്തെ
 അകലം പാലിക്കാം വിട്ടു നിന്നിടാം
 അകന്നിടുന്നതീ ദേഹങ്ങൾ മാത്രം
 പുണർന്നിരുന്നു നാം മാനസങ്ങളാൽ !
 

ശബ്നം KP
5 E പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത