പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/പാഠ്യേതര പ്രവർത്തനങ്ങൾ/ശാസ്ത്ര ക്ലബ്ബ്
പി.ജി.എം വി.എച്ച് എസ്.എസിൽ സയൻസ് ക്ലബ്ബ് വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു. പരിസ്ഥിതി ദിനാചരണം ചാന്ദ്രദിനം ഓസോൺ ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളിലും ഓൺലൈനായി സംഘടിപ്പിച്ചിട്ടുണ്ട് ക്വിസ് വീഡിയോ അവതരണം പോസ്റ്റർ രചന ഉപന്യാസം പ്രസംഗം ശാസ്ത്ര പരീക്ഷണം സെമിനാർ ശസ്ത്രലേഖനം എന്നിവ ഓഫ് ലൈനായും ഓൺലൈനായും സംഘടിപ്പിക്കുകയും ജില്ലാതലത്തിൽ എത്തിക്കുകയും ചെയ്യുന്നുണ്ട് ശാസ്ത്ര അവബോധവും താൽപര്യവും വളർത്താനും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കാനും ഈ സയൻസ് ക്ലബ്ബിന് സാധിക്കുന്നുണ്ട്.