പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ മാതാവ്

പ്രകൃതി നമ്മെ സ്നേഹിക്കുന്നു. പക്ഷേ നാം പ്രകൃതിയെ സ്നേഹിക്കുന്നില്ല. പ്രകൃതി മനുഷ്യരായ നമുക്ക് മഴ തരുന്നു. വൃക്ഷങ്ങളിൽ കായ്കനികൾ തരുന്നു. ഇതൊന്നും മനസ്സിലാക്കാതെ മനുഷ്യരിൽ പെട്ട ചില പ്രകൃതി വിരുദ്ധർ പ്രകൃതിയെ നശിപ്പിക്കുന്നു. വൃക്ഷങ്ങൾ വെട്ടുകയും കുന്നുകൾ ഇടിച്ചു നിരത്തുകയും വയൽ നികത്തുകയും വലിയ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പുഴയിലും നദീതടങ്ങളിലും കിണറുകളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞു മലിനമാക്കുകയും ചെയ്യുന്നു.ഇതുകാരണം പ്രകൃതി നശിക്കുകയും മനുഷ്യർക്ക് രോഗങ്ങസസൾ പടരുകയും ചെയ്യുന്നു ഇതുകാരണം പ്രകൃതിയിൽ പ്രളയം, ഉരുൾപൊട്ടൽ , സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ നാശനഷ്ടങ്ങൾ വരുന്നു. ഇതിനും കാരണം മനുഷ്യർ തന്നെയാണ്. മനുഷ്യർ മൃഗങ്ങൾക്കു പോലും സുഖജീവിതം നൽകുന്നില്ല. അവയെ വേട്ടയാടി പിടിച്ച് അവയെ കൂട്ടിലിട്ട് ക്രൂരമായി വളർത്തുന്നു. അവയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നു.


" ഇനിയെങ്കിലും പ്രകൃതി മാതാവിനെ സ്നേഹിക്കുക ".

Nusriya. V
6C പി എം എസ് എ എം യു പി സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം