കൺവീനർ
കെ രാജീവൻ മാസ്റ്റർ
സമ്പന്നമായ ഒരു കായിക പൈതൃകം അവകാശപ്പെടാവുന്ന ഒരു വിദ്യാലയമാണിത്.ജില്ലാ സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിലെ കായിക അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്.സോഫ്ട്ബോൾ ,ക്രിക്കറ്റ്,ഷട്ടിൽ,ബാഡ്മിന്റൺ എന്നീ ഇനങ്ങളിൽ സംസ്ഥാന സ്കൂൾ ടീമിൽ അംഗങ്ങളാവുകയും ഇന്ത്യയിലെ പല നഗരങ്ങളിലും കളിക്കാനാവസരം ലഭിക്കുകയും ചെയ്ത താരങ്ങൾ നമ്മുടെ അഭിമാന താരങ്ങളാണ്.
5000 മീറ്റർ നേടാത്ത മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു ആന്ധ്രാപ്രദേശിൽ നടന്ന മത്സരത്തിൽ ജേതാവായ ചെണ്ടയാട് കിഴക്കുവയൽ സ്വദേശി പ്രദീപ് ഈ സ്‌കൂളിന്റെ എക്കാലത്തെയും അഭിമാനമാണ്.
ചിത്രങ്ങളിലൂടെ