പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി, ശുചിത്വം കോവിഡ്19 എന്ന മഹാമാരി ഇന്ന് ലോകത്തിനെ കീഴടക്കിയിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും അതോടൊപ്പം താളം തെറ്റിയിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോർത്തരുടെയും കടമയാണ്. ലോകത്ത് ഇപ്പോൾ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ഗതാഗത നിയന്ത്രണങ്ങളിലൂടെയും നമ്മുടെ പരിസ്ഥിതി ഏറെ കുറെ മലിനീകരണത്തിൽ നിന്ന് മോചിതയായി. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നമ്മൾ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി വെക്കണം. നമ്മുടെ റോഡുകളിൽ തുപ്പരുത്. നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് ഓരോ ഇരുപത് മിനുട്ട് കൂടുമ്പോഴും വൃത്തിയായി കഴുകണം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം