പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കൊറോണ എന്ന രോഗത്തിനെ എങ്ങനെ നേരിടാം ?
കൊറോണ എന്ന രോഗത്തിനെ എങ്ങനെ നേരിടാം
കൂട്ടുകാരെ ,നമ്മൾ ഇപ്പോൾ "ലോക്‌ഡൗൺ" എന്ന അവസ്ഥയിലാണല്ലോ. ലോകത്തെ ഒട്ടാകെ മാറ്റിമറിച്ചത് നമ്മുടെ കണ്ണുകൊണ്ട് കാണുവാൻ കഴിയാത്ത ഒരു ചെറിയ വൈറസ് ആണ് . കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ്-19 ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. ഈ അസുഖത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . അതിനാൽ കൊറോണ ബാധിക്കാതിരിക്കാൻ ആണ് നാം നോക്കേണ്ടത് . അതിനായി നാം ചെയ്യേണ്ടത് കഴിവതും വീട്ടിനുളിൽ തന്നെ കഴിയുക ,പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച ഇടയ്കിടയ്ക് കഴുകുക ,ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ പോകതിരിക്കുക ,കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് ,മൂക്ക് ,വായ് തുടങ്ങിയ സ്ഥലങ്ങളിൽ തൊടാതിരിക്കുക എന്നിവയാണ് .പ്രധിരോധ മരുന്ന് കണ്ടുപിടികത്തിടത്തോളം കാലം ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന ഈ കാര്യങ്ങൾ പാലിച്ചു സുരക്ഷിതാരായിരിക്കാൻ നമ്മുക് ശ്രദ്ധിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം