പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊതുക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊതുക്

പറന്നുവരുന്നൊരു കൊതുകാണ്
മൂളിപ്പാട്ടും പാടികൊണ്ട്
ആളെ കുത്തും കൊതുകാണ്
ചോര വലിച്ചു കുടിച്ചീടും
അസുഖമെങ്ങും പകർത്തീടും
പരിസരം ശുചിയാക്കീടു
കൊതുകിനെ തുരത്തി വിട്ടേക്കൂ..
 

ഹൈറിഷ്
1 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത