പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/നോവൽ കൊറേണ വൈറസ്
നോവൽ കൊറേണ വൈറസ്
2019 ഡിസംബർ 31ന് റിപ്പോർട്ട് ച്ചെയ്യ്തു എന്ന് പറയപ്പെടുന്ന നോവൽ കൊറോണ വൈറസ് അഥവാ കോവിഡ് 19 ഇന്ന് ലോകം മുഴുവൻ ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിലാണ് ഈ രോഗം ആദ്യം സ്ഥിധികരിച്ചത്.ചൈനയിലെ വുഹാൻ എന്ന സ്ഥയമാണ് ഈ വൈറസിന്റെ ഉറവിടം . ഇവിടെ ഏകദേശം അരലക്ഷംപേർ മരിച്ചു. ചൈനയ്ക്ക് പുറമെ ആദ്യം ഈ വൈറസ് റിപ്പോർട്ട് ചെയ്ത്ത് ഫിലിപ്പെൻസിലാണെങ്കിലും അവിടെ വലിയ രീതിയിൽ ഈ രോഗബാധ ബാധിച്ചില്ല രോഗം വന്ന് മരിച്ചവരുടെ എണ്ണ്തിൽ ചൈനയുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന രാജ്യമാണ് ഇറ്റലിയും അമേരിക്കയും സ്പെയിനും ലീയാങ് എന്ന മനുഷ്യനിലാണ് ഈ വൈറസ്ബാധ ആദ്യം കണ്ടെത്തിയത്. ഏഷ്യഭൂഖണ്ഡം മുഴുവൻ ഈ വൈറസ് ബാധ ഏഷ്യയ്ക്ക് പുറത്ത് കണ്ടെത്തിയത് ഫ്രാൻസിലാണ്. കൊറോണ എന്ന പദം ഒരു ലാറ്റിൻ പദമാണ് കൊറോണ എന്നതിന്റെ അർഥം കിരീടം എന്നാണ് കൊറോണ വൈറസിന്റെ പൂർണ്ണരൂപം "നോവൽ കൊറോണ വൈറസ്" എന്നാണ് . ഈ വാക്കിലെ നോവൽ എന്ന പദം അർഥമാക്കുന്നത് "പുതിയത്" ഈ രോഗബാധ കോവിഡ് 19 എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കോവിഡ് 19 എന്നത്കൊണ്ട് അർഥമാക്കുന്നത് "കൊറോണ വൈറസ് ഡിസീസ്" എന്നാണ് 2019ൽ റിപ്പോർട്ട് ചെയ്ത്തുകൊണ്ടാണ് കോവിഡ് 19 എന്ന് പറയുന്നത്. പനി, ചുമ, തൊണ്ടവേദന , ശ്വാസതടസം എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ. ഈ വൈറസ്ബാധയ്ക്കു ഇതുവരെ മരുന്നുകൾ കണ്ടെത്താൻ സാധിച്ചില്ല. പക്ഷെ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഈ വൈറസ് ബാധയെ പ്രതിരോധിക്കാൻ സാഹായിക്കും കൊറോണ വൈറസിൽ നിന്നു രക്ഷനേടാൻ കൈകൾ ഹാൻഡ്‍വാഷ് അഥവാ ഹാൻഡ് സാനിറ്റെ്സർ ഉപയോഗിക്കുന്നത് ശീലമാക്കുക. ആളുകളെ സ്പർശിച്ച. കൈകൾ കൊണ്ട്. കണ്ണ്, മൂക്ക്, വായ എന്നി ശരീര ഭാഗങ്ങൾ സ്പർശിക്കാതെ സൂക്ഷിക്കുക. പൂറത്ത് പോകുമ്പോൾ മുഖാവരണം ഉപയോഗിച്ച് ശീലമാക്കുകഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 2 ലക്ഷം കടന്നു, ചൈന, ഇറ്റലി, അമേരിക്ക, സ്പെയിൻ എന്നീ സ്ഥലങ്ങളിലാണ് കൊറോണ കൂടുതൽ ബാധിച്ചെങ്കിലും ഇന്ത്യയിലും ഈ രോഗം പടർന്നുപിടിച്ചു. കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ വൈറസ്ബാധ സ്ഥീരീകരിച്ചത് കർണാടകത്തിലാണ് . കേരളത്തിൽ ഇതുവരെ 3പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കേരള സർക്കാരും ആരോദ്യവകപ്പും കൊറോണയെ തടയാൻ വലിയ പരിശ്രമം തന്നെ നടത്തുന്നുണ്ട് കേരള സർക്കാർ മെയ് 3 വരെ സമ്പൂർണ്ണ ലോക്ക്ഡൗൻ പറഞ്ഞിരിക്കുകയാണ് . ഈ വൈറസ്ബാധയ്ക്ക് ചികിത്സ കണ്ടെത്തിയിട്ടില്ലെങ്കിലും ആന്റി ബോഡി ടെസ്റ്റ് വികസിപ്പിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ 28 ദിവസം വരെ നിരീക്ഷണത്തിൽ സംരക്ഷിച്ചതിനുശേഷം മാത്രമാണ് വിട്ടയ്ക്കുന്നത്. രോഗബാധ പടരുന്നത് തടയാനായി ഫ്ലൈറ്റുകളും ട്രൈനുകളും നിർത്തിവച്ചിരിക്കുകയാണ് . ഈ വൈറസ്ബാധയിൽ നിന്ന് രക്ഷനോടാൻ നമ്മുടെ ആരോഗ്യപ്രവർത്തകർ കഷ്ടപ്പെടുബോൾ നമ്മുടെ കടമ , ഒരു മനുഷ്യൻ എന്ന രീതിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ താമസിച്ച് സുരക്ഷിതരായിരിക്കൂ. ബ്രെയ്ക്ക് ദി ചെയ്നിൽ പങ്കാളികളാകൂ. ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം നമുക്ക് ഈ വൈറസ്ബാധയെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 10/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം