ജാതിയില്ല മതമില്ല
വർഗമില്ല ഭേദമില്ല
കൊറോണയ്ക്ക് മുന്നിൽ നാം ഒണുതന്നെ
പടരാതെ സൂക്ഷിക്കുക
പിടിവിടാതെ നോക്കുക
പിടിച്ചുകെട്ടുക കൊറോണയെ
കൈ കോർക്കാതെ, മനസ്സുകൊണ്ട് കോർത്തിടാം
പുറത്തിറങ്ങാതെ ജാഗരൂഗരായി ഇരുന്നിടാം
കൈ കഴുകിടാം , മാസ്ക് ധരിച്ചിടാം
കൊറോണയെന്ന കാലനെ തുരത്തി മാറ്റിടാം
പാലിച്ചിടാം നിയമങ്ങളെ
നിഗൂഢരായി മാറാതെ
ജാഗ്രതയോടെ മുന്നേറാം
കൊറോണയെന്ന പിശാചിനെ
കൂട്ടിലടച്ചിടാം