പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
പ്രകൃതി അമ്മയാണ്. പ്രകൃതിയെ ബഹുമാനിക്കണം. പ്രകൃതിയെ നശിപ്പിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. മനുഷ്യരുടെ ക്രൂര പ്രവർത്തനങ്ങളാണ് വനനശീകരണം, കുന്നിടിക്കൽ എന്നിവ. മനുഷ്യൻ നശിപ്പിക്കുന്നത് ആവാസവ്യവസ്ഥയെ തന്നെ ആണ്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ആവാസവ്യവസ്ഥയുടെ കേന്ദ്രമായി സംരക്ഷിക്കുകയും നിലനിർത്തുകയും അടുത്ത തലമുറയ്ക്കായി കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്. എല്ലാ തരത്തിലുള്ള മലിനീകരണങ്ങളും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ.
|