കൊറോണ എന്നൊരു കുഞ്ഞൻ വൈറസ്
പടരുന്നു ഈ ലോകത്ത്
ഒറ്റക്കെട്ടായ് നിന്നീടാം
ഈ പകർച്ചവ്യാധിയെ തടയാനായ്
ചങ്ങല നമുക്ക് പൊട്ടിച്ചീടാം
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശുചിയായി കൊല്ലാം നമുക്ക് വൈറസിനെ
തുമ്മുമ്പോഴും ചുമക്കുമ്പോഴു
തൂവാലവെച്ച് പൊത്തീടാം
മാസ്ക്ക് ധരിച്ച് നടന്നീടാം
പിന്നാൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ഭയമില്ലാതെ ജാഗ്രതയോടെ പാലിച്ചീടാം
ലോകാ സമസ്താ സുഖിനോ ഭവന്തു
പ്രാർത്ഥിച്ചീടാം നന്മക്കായ്