ചൈന എന്നൊരു രാജ്യത്ത്
കൊറോണ എന്നൊരു വൈറസ് എത്തി
അതിവേഗം അതൊരു മഹാമാരിയായി
ലോകമെങ്ങും പടർന്നല്ലോ
വിമാന മേറി വന്നവരൊക്കെ
നമ്മുടെ മണ്ണിലും വിതച്ചല്ലോ
തുരത്തണം നമുക്ക് മഹാമാരിയെ
എല്ലാവരും ഒരുമിച്ച് കൈകോർക്കാം
വീട്ടിലിരിക്കാൻ സുരക്ഷിതരകാം
കൈകൾ എപ്പോഴും കഴുകണം
മാസ്ക്കുകൾ കയ്യിൽ കരുതണം
അകലം നമ്മൾ കാക്കണം..