കൊറോണ വൈറസ് വാഴും കാലം
മാനുഷ്യർ വീട്ടിൽ ഇരിപ്പിൽആണ്.
അടുത്തടുത്ത് നിന്നവര്
അകന്നകന്ന് നിൽക്കുന്നല്ലോ.
സാമൂഹിക അകലം പാലിക്കുന്ന
മനുഷ്യരാണ്ല്ലോ നാട്ടിലെങ്ങും.
കൈ കഴുകാതെ നിന്നവര്
ഹാൻഡ് വാശിന് ഒപ്പംആക്കി ജീവിതവും.
ഇതെന്തൊരു ദുരന്തം ആണോ..!
മാനവൻ നെട്ടോട്ടമോടുന്നല്ലോ..
ഇനിയെങ്കിലും മനസ്സിലാക്കാം
ശുചിത്വം ഒരു ശീലമാക്കണം.
പൊരുതാം നമുക്ക് പൊരുതി ജയിക്കാം,
കൊറോണക്കെതിരെ ജയിച്ചീടാം...
ദൈവത്തിൻറെ സ്വന്തം നാട് ഒരുമയോടെ മുന്നേറുന്നു...
നന്മയുടെ സുന്ദരകേരളം
ശുചിത്വ കേരളം ആരോഗ്യ കേരളം