നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ
പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ
നമുക്ക് വേണ്ടതെല്ലാം പ്രകൃതി നമുക്കു തരുന്നു. പക്ഷേ , അതിനു പ്രത്യുപകാരമായി നാം ചെയ്യുന്നതോ, പ്രകൃതിയെ മലിനമാക്കുകയാണ് ഈയിടെയായി നദികളും മറ്റ് നിറഞ്ഞൊഴുകുകയാണ്. നാം ചെയ്യുന്നതിൻ്റെ പരിണാമം അനുഭവിക്കുന്നത് പ്രകൃതി മാത്രമല്ല മനുഷ്യരുമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറിയിൽ നിന്നും വരുന്ന പുക, വായു മലിനീകരണത്തിന് ഇടയാകുന്നു. വീടുണ്ടാക്കാൻ നാം മരങ്ങൾ വെട്ടി നശിപ്പി ക്കുന്നു. അതുമൂലം നമ്മുടെ വനങ്ങൾ നശിച്ചുകൊണ്ടിരിക്കുക്കയാണ്. മാത്രമല്ല നാം ശ്വസിക്കുന്ന ഓക്സിജൻ വൃക്ഷങ്ങൾ പ്രഭാതത്തിൽ നമുക്ക് പ്രദാനം ചെയ്യുന്നു. പക്ഷേ, എന്നിട്ടും അതിന് പ്രതിഫലമായി നാം അതിന് നൽകുന്നതോ ? നമ്മൾ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം