കോവിഡ് : 19 ലേഖനം
ചൈനയിൽ നീന്ന് തുടങ്ങിയ
കൊറോണയെന്ന മഹാ ദുരന്തം കോവിഡ്. 19 - നായി
ലോകം കിഴടക്കിയിരികുന്നു.
ഈ മഹാ ദുരന്തം കൂടുതലാ-
യി അമേരിക്ക, ഇറ്റലി, റഷ്യ
തുടങ്ങിയ ലോകത്തെ വൻകിട രാജ്യങ്ങളെ വരെ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു.
എന്നാൽ കോവിഡ് : 19 എന്ന
വൈറസിനെ ഇന്ത്യ ഗവണ്മെ
-ന്റും, നമ്മുടെ കേരള ഗവണ്മെന്റും വളരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നമ്മുടെ രാജ്യത്തുനിന്നും ഇതിനെ തുടച്ചു നീക്കുവാൻ
എപ്പോഴും വളരെയതികം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇതിനു മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന മുഴുവൻ ആരോഗ്യ പ്രാവർത്തകരേയും
പ്രേത്യേകിച്ച് ഡോക്ടറുമാർ,
നേഴ്സുമാർ, പോലീസ്,
ഫയർ ഫോഴ്‌സ് മറ്റ് ഗവണ്മെന്റ് ജീവനകാരും
വളരെയധികം അഭിനന്ദനം
അർഹിക്കുന്നു. ഒപ്പം നമ്മൾ
പാലികേണ്ട കാര്യങ്ങൾ ഇവിടെ സൂചിപ്പികുന്നു.
ആൾകൂട്ടം ഒഴിവാക്കുക,
നമ്മുടെ വീടും പരിസരവും
ശുചികരിക്കുക, മാസ്ക് ധരിക്കുക, കൈകൾ രണ്ടും
സോപ്പിട്ടു കഴുകുക, പുറത്തിറങ്ങാതെ വീടുകളിൽ
തന്നെ ഇരിക്കുക.
കോവിഡ് : 19 - ന്റിനെ പ്രതിരോധിക്കാൻ സഹായിച്ച
എല്ലാ നല്ലമനുസുകൾക്കും
ഏറെ പ്രേത്യേകിച്ചു ഇന്ത്യ ഗവണ്മെന്റിനും , എന്റെ സ്വന്തം കേരള ഗവണ്മെന്റിനും
എന്റെ ഹൃദയം നിറഞ്ഞ നന്ദി..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|