നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ദൈവം തന്ന വരദാനമാണ് പ്രകൃതി.നമുക്ക് വേണ്ടതെല്ലാം പ്രകൃതി തരുന്നു. ഇവിടെ ധാരാളം പൂക്കളും പൂമ്പാററകളുമുണ്ട്.പക്ഷികളും മൃഗങ്ങളമുണ്ട്.പാട്ടു പാടുന്ന പുഴകളും തോടുകളും അരുവികളുമുണ്ട്. കുന്നുകളും മലകളും മരങ്ങളുമുണ്ട്.പ്രകൃതിയിലെ കള കള ശബ്ദം കേട്ടാൽ നമ്മുടെവിഷമമെല്ലാംമാറും.പ്രകൃതിയില്ലെങ്കിൽമനുഷ്യരില്ല.നമ്മൾപ്രകൃതിയെ സ്നേഹിക്കണം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം