ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്കിൽ അകപ്പെട്ട ലോകം

ലോക്കിൽ അകപ്പെട്ട ലോകം

ലോകത്തെ ഭീതിയിലാക്കി പടരുകയാണ് കൊറോണ വൈറസ്. വുഹാനിൽ നിന്ന് പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോക രാജ്യങ്ങളിൽ പടരുകയാണ്. മനുഷ്യരെ അനാഥരാക്കി മരണത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നു. പനിയോ, ചുമയോ, ശ്വാസം മുട്ടലോ കണ്ടാൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടുക. തുമ്മുമ്പോൾ തൂവാലയോ ടിഷ്യുവോ ഉപയോഗിക്കുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ആൾ കൂട്ടത്തിൽ അകലം പാലിക്കുക. ശുചിത്വം പാലിക്കുക. ഇതൊക്കെയാണ് നാം ചെയ്യേണ്ട മുൻകരുതൽ.

ദർശ് രാധാകൃഷ്ണൻ
2 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം