ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ഐക്യമണ് വേണ്ടത്
ഐക്യമണ് വേണ്ടത്
നമ്മുടെ ലോകം ഇന്ന് പടർന്നു പിടിക്കുന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നു കാലമാകുന്ന പാമ്പ് മനുഷ്യ ജന്മത്തെ വിഴുങ്ങ്ഗികൊണ്ടിരിക്കുന്നു കൂട്ടിൽ അടച്ച പക്ഷിയെ പോലെയാണ് ഇപ്പോൾ നമ്മുടെ അവസ്ഥ പാറിപ്പറന്ന് ലോകംമെന്നു സഞ്ചരിച്ച നമ്മൾ ഇന്ന് വീടിന്റെ അകത്തു ബണ്ഡിതരായിരിക്കുന്നു ഇതിനെല്ലാം കാരണം നാം തന്നെയാണ് പ്രകൃതിയെ നമ്മൾ കുറെക്കാലം ചൂഷണം ചെയ്‌തതിന്റെ പരിണിത ഫലമാണ് നാo ഇപ്പോൾ അനുഭവിക്കുന്നത് ഈ പകർച്ച വ്യാധി ദിനം തോറും ഈ മാഹരിയിൽ പടരുന്നു ഇതിനെ തടഞ്ഞ് നിർത്താൻ നമ്മൾ കടുത്ത നിയന്ത്രണം പാലിക്കണം കാരണം വൈറസിന് മരുന്നില്ല എന്ന് നമ്മുക്ക് അറിയാം രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് സാമൂഹിക അകലം പാലിച്ച് നാം ഒന്നായിനിന്ന് മഹാമാരിയെ തോല്പ്പിക്കുകതന്നെ ചെയ്യും അതിനായി നമ്മുക്ക് ഒന്നിച്ച് കൈകോർക്കാം ലോകത്ത് ജീവിക്കുന്ന എല്ലാമനുഷ്യൻമാരും നമ്മുടെ സഹോദരി സഹോദരൻ നമ്മൾ ഓർക്കണം ആദ്യമായി ചൈനയിലാണ് ഈ രോഗം പിടിപെട്ടത് പിന്നീട് Covid 19 എന്ന രോഗം എല്ലാ രാജ്യളിൽ പടർന്നു കൊണ്ടിരിക്കുന്നു പ്രകൃതിയാണ് നമ്മുടെ മാതാവ് വളരെ സമാധാന പരമായ ജീവിതത്തിന് വേണ്ടിയത് പ്രകൃതി നമ്മുക്ക് തരുന്നു പക്ഷെ അന്തരീക്ഷവും വെള്ളവും എല്ലാം ഏതെല്ലാം വിധത്തിൽ നശിപ്പിക്കുന്നുവോ അത്രയും നമ്മൾ പ്രകൃതിയെ ചൂഷണം ചെയുന്നു നമ്മൾ ഓരോ ആളും ചെയേണ്ടതാണ് ഒരു മരം മുറിക്കുമ്പോൾ 2മരം നടുക വീടും പരിസരവും വൃത്തിയാക്കി സുക്ഷിക്കുക പരിസ്ഥിതി ശുചിത്വം പോലെയാണ് വ്യക്തി ശുചിത്വവും വീട്ടിൽ തന്നെ എല്ലാവരും ഇരിക്കുക പൊതുവായ സ്ഥലത്തിൽ തുപ്പരുത് ചപ്പ് ചവറുകൾ വലിച്ചെറിയരുത് ചെടികൾ നട്ട് വളർത്തുക പുറത്തു പോയിവന്നാൽ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകുക ദുരന്തകാലം മവരാശിയുട ഭഗതായം ഒന്നാണ് എന്ന് ഓർമിപ്പിക്കുന്നു രോഗത്തിന്റെ വിത്ത് അതിരില്ല എന്നത് പോലെയാണ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സമാനസോടെ ഉള്ള ഐക്യമണ് വേണ്ടത്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |