അഖിലം വിറയ്ക്കുന്നു കൊറോണ-
തൻ ഭീതിയിൽ
മാലാഖമാർ പോലും കണ്ണീർ
പൊഴിയ്ക്കുന്നു
ആദൃ൦ ചൈനയിൽ നിന്നെത്തിയ
വൈറസേനീ
പിന്നീട് ലോക൦ മുഴുവനും
നാശം വിതച്ചു
ലോകം മുഴുവൻ പെയ്തിറങിയ
നിനക്ക് കൊറോണ എന്നൊരു
പേരുകിട്ടി
എൻെ കൊച്ചു കേരളത്തിൽ
നീ നാശം വിതയ്കാതെ
നിൻെ താണ്ഡവം മതിയാക്കി
പോകൂ കൊറോണേ നീ....