ചൈനയിൽ നിന്ന് കൊറോണ വന്നു
എല്ലായിടവും പടർന്ന് വന്നു
നമ്മുടെ ഉളളിൽ പേടി വന്നു
നമ്മുടെ ഉള്ളിലെ പേടി മാറ്റാം
ശുചിത്വം പാലിച്ച് രക്ഷനേടാം
അകലങ്ങൾ പാലിക്കാം നല്ലതിനായ്
നല്ല നാളെക്കായ് പ്രാർത്ഥിച്ചിടാം
നൽകാം നമുക്കാരു ബിഗ് സല്യൂട്ട്
നാടിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായ്
കൊറോണയെ നമ്മൾക്കു തുടച്ചുമാറ്റാം
നമ്മുടെ നാളെകൾ നല്ലതാക്കാം