തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
ഇപ്പോൾ ലോകത്ത് എല്ലായിടത്തും കേൾക്കുന്ന ഒന്നാണ് കൊറോണ. എന്താണ് ഈ കൊറോണ? അത് ഒരു വൈറസ് ആണെന്ന് അമ്മ പറഞ്ഞു. വൈറസ് എന്താണെന്ന് എനിക്ക് സംശയം ഉണ്ടായി.ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അത് ഒരു സൂഷ്മജീവിയാണ് നമുക്ക് കണ്ണുകൊണ്ട് കാണാൻകഴിയില്ലയെന്ന്. ഈ വൈറസിനെ ഇപ്പോൾ എല്ലാവരും വിളിക്കുന്നത് കോവിഡ് എന്നാണ്. ചൈനയിലാണ് ഇത് ഉണ്ടായത് അത്രേ.ലോകത്ത് എല്ലാ രാജ്യത്തെയും ഇത് ബാധിച്ചു.അമേരിക്കയിലും ഇറ്റലിയിലും കൂടുതൽ ആളുകൾ മരിച്ചു . നമ്മുടെ കൊച്ചുകേരളത്തിലും ഈ രോഗം ഉണ്ടായി. കൊറോണയെ തടയാൻ എപ്പോഴും കൈകൾ സോപ്പിട്ട് കഴുകുകയും വീട്ടിൽ തന്നെ ഇരിക്കുകയുമാണ് നല്ലത്.ഇതു വരെ ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഈ രോഗം വന്നാൽ മരണം സംഭവിക്കും. മരിച്ചാൽ ബന്ധുക്കൾക്ക് പോലും കാണാൻ കഴിയില്ല. കൂട്ടുകാരെ അതുകൊണ്ട് ആരും പുറത്തു പോകാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുക.കോവിഡ് നമ്മളെ തേടി ഒരിക്കലും വീട്ടിൽ വരില്ല.ജാഗ്രതയോടെ ഇരിക്കുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം