തിരുവട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

മറക്കാൻ കഴിയില്ല ഈ അവധിക്കാലം
ലോക്ഡൗണിൽ കുടുങ്ങിയ അവധിക്കാലം
കൊറോണ എന്നൊരു വൈറസ് വന്നു
മാറ്റിമറിച്ചൊരു അവധിക്കാലം
വീടു വിട്ടൊരു കളിയില്ല..
പുറത്തിറങ്ങാൻ പാടില്ല
ഒത്തൊരുമിക്കാം സഹകരിക്കാം..
സുന്ദരമായൊരു നാളേക്കായി

ഷസ്ന ഫാത്തിമ. പി
2 എ തിരുവട്ടൂർ എൽ‌ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത