ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വില്ലൻ കൊറോണേ നീ എന്തിനു വന്നു മനുഷ്യ ജന്മങ്ങളെ ഇരുട്ടിലാഴ്ത്താനോ സ്കൂളുകളില്ല പരീക്ഷകളില്ല കൂട്ടുകൂടാൻ കൂട്ടുകാരുമില്ല നീ എന്നു പോകും കൊറോണേ? ആഘോഷങ്ങളും സന്തോഷങ്ങളും എന്നു തിരിച്ചു വരും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത